ദിവസങ്ങൾക്കുള്ളിൽ കുടവയർ കുറയ്ക്കാം

ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് കുടവയർ. ഇത് കുറയ്ക്കുവാനായി പലവഴികളും ആളുകൾ തേടുന്നുണ്ട്. വിമൽ ഒരു മാസം കൊണ്ട് ഏതൊരു കുടവയറും കുറച്ച് ഒരു വഴിയാണ് ഇവിടെ കാണിക്കുന്നത്. ഇതിനു ഉപയോഗിക്കുന്നത് കസ്കസ് ആണ്. കസ്കസിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കസ്കസ് ശരീരത്തെ തണുപ്പിക്കാനും വളരെ നല്ലതാണ്. കൂടാതെ ആൻറി ഓക്സൈഡും ഫൈബറും ഇതിലടങ്ങിയിരിക്കുന്നു. ഇനി എങ്ങനെ വയർ കുറക്കാൻ സഹായിക്കുന്നത് എന്ന് നോക്കാം. ഒരു ഗ്ലാസ്സിലേക്ക് അരടീസ്പൂൺ കസ്കസ് ചേർക്കുക.

ഇതിലേക്ക് തിളപ്പിച്ചാറിയ വെള്ളം ഒരു ഗ്ലാസ് ഒഴിക്കുക കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഇത് വീർത്തുവരും ഇത് വെറുതെ കഴിക്കുന്നത് നല്ലതാണ് ഇതിലേക്ക് ഒരു നുള്ള് ഇന്ദുപ്പ് അതായത് ഇന്ദുപ്പ് ചേർക്കുക കസ്കസും അതുപോലെതന്നെ ഇന്ദുപ്പു വയർ കുറയ്ക്കുന്നതിനായി ഒരുപോലെ സഹായിക്കുന്നുണ്ട്. വയർ കുറയുവാൻ ഇത് വളരെ നല്ലതാണ് ഇത് കഴിക്കുന്നത് കൊണ്ട് അധികം വിശപ്പ് തോന്നുകയില്ല എന്നാൽ ശരീരത്തിന് എനർജിയും നൽകുന്നു ഇത് വെറും വയറ്റിൽ ആണ്.

കഴിക്കേണ്ടത് ഒരു മാസത്തോളം തുടർച്ചയായി വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ ഏതു കൂടിയ വയറും കുറയ്ക്കുവാൻ സാധിക്കുന്നതാണ്. വളരെ അധികം വയർ ഉള്ളവരെ ഏറ്റവുമധികം സഹായിക്കുന്ന ഒരു മാർഗമാണ് ഇത്. യാതൊരുവിധ പാർശ്വഫലങ്ങളും നൽകാത്ത ഇത് പ്രകൃതിദത്തമായ രീതിയിൽ ഉള്ള സാധനങ്ങൾ കൊണ്ട് മാത്രമാണ് ഇത് ഉണ്ടാക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.