നാം ഓരോരുത്തരും ഒട്ടുമിക്ക ദിവസങ്ങളിലും ബാത്റൂം ക്ലോസറ്റും എല്ലാം നല്ലവണ്ണം ക്ലീൻ ചെയ്യാറുണ്ട്. ബാത്റൂമിലെ ടൈലുകളും ക്ലോസറ്റും എല്ലാം വൃത്തിയാക്കുന്നതിന് വേണ്ടി പല ക്ലോസറ്റ് ക്ലീനറുകളും ടൈൽ ക്ലീനറുകളും എല്ലാം വാങ്ങിക്കാറുണ്ട്. ഇത്തരത്തിൽ പലതരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങിച്ചാലും അവ നല്ലവണ്ണം തേച്ച് ബ്രഷ് കൊണ്ട് ഉരച്ചു കളയേണ്ടതായി വരാറുണ്ട്. അതുമാത്രമല്ല ഒന്നോ രണ്ടോ പ്രാവശ്യം ബാത്റൂം ടോയ്‌ലറ്റും ഉപയോഗിച്ച്.
കഴിഞ്ഞാൽ തന്നെ വീണ്ടും അത് വൃത്തികേടായി വരുന്നു. അതിനാൽ തന്നെ ഇടവിട്ട ദിവസങ്ങളിൽ ബാത്റൂമും ക്ലോസറ്റും എല്ലാം ക്ലീൻ ചെയ്യേണ്ടതായി വരാറുണ്ട്. എന്നാൽ ഇതിൽ പറയുന്നതുപോലെ ഒരു സൊലൂഷൻ ഉണ്ടാക്കി ക്ലോസറ്റും ബാത്റൂം കഴുകുകയാണെങ്കിൽ പെട്ടെന്ന് തന്നെ ക്ലോസറ്റും ബാത്റൂമും നീറ്റ് ആവുകയും കുറെ ദിവസം അത് അങ്ങനെ തന്നെ നിൽക്കുകയും ചെയ്യുന്നു.
അതുമാത്രമല്ല വളരെ എളുപ്പത്തിൽ ഒട്ടും ഉരക്കാതെ തന്നെ ബാത്റൂമും ക്ലോസറ്റും വൃത്തിയാക്കി എടുക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. അത്തരത്തിൽ ബാത്റൂമിലെ ടൈലുകൾ വൃത്തിയാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് ഉപ്പും സോഡാപ്പൊടിയും ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് അല്പം വിനാഗിരിയും ഇട്ടു കൊടുക്കേണ്ടതാണ്.
പിന്നീട് സോപ്പുപൊടി അല്ലെങ്കിൽ ഏതെങ്കിലും ഒരു ഡിഷ് വാഷ് അതിലേക്ക് ഒഴിച്ചുകൊടുത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. ഈയൊരു സൊലൂഷനെ ഉപയോഗിച്ച് നമ്മുടെ ബാത്റൂമിലെ ഫ്ലോർ ടൈലുകളും എല്ലാം വൃത്തിയായി കഴുകിയെടുക്കാവുന്നതാണ്. ഈ ലിക്വിഡ് മേക്ക് ഒഴിച്ചുകൊടുത്ത് 5 മിനിറ്റ് ആകുമ്പോഴേക്കും ഒരു സ്ക്രബ്ബർ എടുത്തുകൊണ്ട് ജസ്റ്റ് ഒന്ന് തേച്ചു കൊടുത്താൽ മാത്രം മതി പെർഫെക്റ്റ് ആയി ക്ലീനായി കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.