കുഴിനഖം ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ…

കുഴിനഖം എന്നത് ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ഇതില്ലാതാക്കുന്നതിന് വീട്ടിൽ തന്നെ പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും.കുഴിനഖം കളയാൻ ഇത് ഒരു ഉഗ്രൻ മരുന്ന്. കാൽവിരലിലെ നഖത്തെ പ്രത്യേകിച്ച് തള്ളവിരലിലെ നഖത്തെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കുഴിനഖം. എന്നാണ് ഇതിനെ പറയുക ചിലരിൽ കൈനകത്തിനും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. നഖങ്ങൾ ചർമ്മത്തിനുള്ളിലേക്ക് വളർന്ന് വേദനിപ്പിക്കുന്ന ഒരു അവസ്ഥയാണിത്. പങ്കള്‍ ബാക്ടീരിയൽ ഇൻഫെക്ഷനുകൾ വൃത്തിയില്ലായ്മ വല്ലാതെ വിയർക്കുക വാസ്കുലാർ പ്രശ്നം.

   

പ്രമേഹം നഖം തീരെ ചെറുതായി ഇരുഭാഗവും ഇറക്കിവെക്കുക തുടങ്ങിയെല്ലാം ഇതിലുള്ള പ്രധാന കാരണങ്ങളാണ്. ആന്റി ബാക്ടീരിയൽസ് ഓഫ് ഇളം ചൂടുവെള്ളത്തിൽ കലക്കി ഇതിൽ കാലുമുക്കി അല്പനേരം വയ്ക്കുക. പിന്നീട് ഇത് തുടച്ച് ഈ ഭാഗം പഞ്ഞികൊണ്ട് മുടി ഇതിനുമുകളിൽ ഒരു ലയർ കട്ടി കുറഞ്ഞ രീതിയിൽ ആന്റി ബാക്ടീരിയൽ ഓയിൽമെന്റ് പൊതിഞ്ഞു കെട്ടുക.

ഒരു കഷ്ണം ചെറുനാരങ്ങ മുറിച്ചത് കുഴിനഖത്തിന് മുകളിൽ വെച്ച് കിട്ടുകയോ ബാൻഡേജ് വെച്ച് ഒട്ടിക്കുകയോ ചെയ്യാം ഇത് അടുപ്പിച്ച് ചെയ്യുന്നത് ഗുണം ചെയ്യും. സാധാരണ ഉപ്പ് ഇളം ചൂടുവെള്ളത്തിൽ കലക്കി ഇതിൽ അല്പം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കാലി ഇറക്കി വയ്ക്കാം. ആന്റിസെപ്റ്റിക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഓർഗാന ഓയിൽ ഇതിനുമുകളിൽ പുരട്ടുന്നതും നല്ലതാണ്.

കുഴിനഖം ഉള്ളിടത്ത് തിയേറ്ററി ഓയിൽ പുരട്ടുന്നത് ഗുണം ചെയ്യും. ഇത് നല്ലൊരു പ്രകൃതിദത്ത ആന്റിബയോട്ടിക്സാണ്. ആപ്പിൾ വിനഗർ വെള്ളത്തിൽ കലക്കി ഇതിൽ കാൽമുക്കുകയോ നേരിട്ട് നഖത്തിൽ പുരട്ടുകയോ ചെയ്യാം ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ നേരിട്ടു കഴിക്കുകയും ചെയ്യാം. ഇത് രക്തത്തിൽ നേരിട്ട് അലിഞ്ഞുചേരും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.