അമ്മയെ ക്രൂരമായി തല്ലുന്നത് കണ്ടപ്പോൾ ഈ മകൻ ചെയ്തത് കണ്ടോ .

നമ്മുടെ കുഞ്ഞുങ്ങളുടെ പ്രവർത്തി ഇന്നത്തെ വളരെയധികം പലപ്പോഴും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തതായിരിക്കും അത്രയ്ക്കും മനോഹരമായി ചില കാര്യങ്ങൾ അവർ ചെയ്യും അതുപോലെതന്നെ ചില പ്രശ്നങ്ങളെ നേരിടുന്നതിന് അവർ വളരെയധികം മുന്നോട്ടുവരികയും അതുപോലെതന്നെനല്ല രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരും ആയിരിക്കും പലപ്പോഴും കുഞ്ഞുങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അതിനെയും നല്ല രീതിയിൽ വളർത്തിയെടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം മാതാപിതാക്കളാണ്.

   

മാതാപിതാക്കളിൽ ഉണ്ടാകുന്ന ചില ചെറിയ ശ്രദ്ധകളും അവരുടെ പൊരുത്തക്കേടുകളും കുഞ്ഞുങ്ങളുടെ ജീവിതത്തെയും വളരെയധികം ദോഷകരമായി ബാധിക്കുന്നതായിരിക്കും.മാതാപിതാക്കൾ സ്നേഹത്തോടെ കഴിയുന്നത് കുഞ്ഞുങ്ങൾക്ക് വളരെയധികം സന്തോഷം പകരുന്ന ഒരു കാര്യമാണ് ഇത്തരത്തിൽ ഒരു കുഞ്ഞിനെ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് ഈ കുഞ്ഞ് അതുവരെ അനുഭവത്തിൽ പ്രതികരിച്ചത് വളരെയധികം നല്ല മാതൃകയാണെന്നും ഇങ്ങനെ പ്രതികരിക്കാൻ എല്ലാവരും തയ്യാറാക്കണമെന്നും.

ഈ കുഞ്ഞിനെപ്പോലെ തന്നെ മുതിർന്നവരും ഇത്തരം പ്രശ്നങ്ങളെ ഈ രീതിയിൽ നേരിടുന്നത് വളരെയധികം നല്ലതാണ്.എന്താണ് ഈ സംഭവം എന്നതിനെക്കുറിച്ച് നോക്കാം. അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടുവയസ്സുകാരൻ ചെയ്തത് കണ്ടോ കൈയ്യടിച്ച് സോഷ്യൽ ലോകം അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നതിന് പലപ്പോഴും വേദനയോടെ സാക്ഷിയാക്കേണ്ടി വരുന്നത് വീട്ടിലെ കുഞ്ഞുങ്ങളാണ് തല്ലല്ലേ എന്ന് പറഞ്ഞ കരയാനും തടയാനും എല്ലാം അവർ ആവുന്നതും ശ്രമിക്കുകയുംഎന്നാൽ നീ ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതികരിക്കുന്നത്.

അതായത് നല്ല രീതിയിൽ പ്രതികരിക്കുന്ന കുഞ്ഞുങ്ങൾ വളരെയധികം ചുരുക്കമാണ് ഭയത്തോടെയും പേടിയോടെയും സങ്കടത്തോടെയും കരഞ്ഞു ഇരിക്കുന്ന കുഞ്ഞുങ്ങളെയാണ് നമുക്ക് കൂടുതലും കണ്ടിട്ടുള്ള അതിൽ നിന്ന് വ്യത്യസ്തമായി ഈ ചെയ്ത പ്രവർത്തി ആരെയും അതിജീവിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment