കല്യാണത്തിന് വന്ന പെൺകുട്ടിയുടെ ദുരുദ്ദേശം അറിഞ്ഞ് ഈ നായ ചെയ്തത് കണ്ടോ..

നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളെയാണ് നാം അഭിമുഖീകരിക്കുന്നത്.മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. സ്നേഹിക്കുന്നവരെ രക്ഷിക്കാൻ നായ്ക്കൾ എന്തും ചെയ്യും. നൈജീരിയയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായി 2017 ലാണ് അത് സംഭവിച്ചത് നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഒരു കല്യാണം നടക്കുകയാണ്. ഒരുപാട് ആളുകളുണ്ട് ഒരാൾ കല്യാണത്തിന് എത്തിയത് ഒരു നായയെയും കൊണ്ടാണ്. നായ കല്യാണത്തിനെത്തിയ എല്ലാവരോടും.

   

വളരെ സ്നേഹത്തോടെയാണ് പെരുമാറിയത് അതുകൊണ്ടുതന്നെ ആ നായയോട് ആർക്കും ഭയം തോന്നിയില്ല. എല്ലാവരും ആനയെ കളിപ്പിക്കാൻ തുടങ്ങി അപ്പോഴാണ് ആ കല്യാണത്തിൽ ഏക മനോഹരമായ വെള്ള വസ്ത്രം ഒക്കെ ധരിച്ച് ഒരു പെൺകുട്ടി എത്തിയത്. ആ പെൺകുട്ടിയെ കണ്ടതും നായ പെൺകുട്ടിക്ക് നേരെ ചാടിവീണു. കുരയ്ക്കാൻ തുടങ്ങി. പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ചുപിടിച്ചു വലിക്കാൻ തുടങ്ങി ചുറ്റുമുള്ളവർക്ക് ഒന്നും മനസ്സിലായില്ല. എന്താണ് ആ നായ ആ പെൺകുട്ടിയോട് മാത്രം ഇങ്ങനെ പെരുമാറുന്നത്.

യജ്ഞമാണ് ഓടിയെത്തി നായ മാറ്റാൻ ശ്രമിച്ചെങ്കിലും നായ പെൺകുട്ടിയെ കടിച്ചെടുത്ത ദൂരേക്ക് വലിച്ചുകൊണ്ടുപോയി. പെട്ടെന്നാണ് അത് സംഭവിച്ചത് ആ പെൺകുട്ടി പൊട്ടിത്തെറിച്ചു പെൺകുട്ടി വസ്ത്രത്തിലെ ഇടയിൽ ഒരു ബോംബുമായി ആണ് കല്യാണത്തിന് എത്തിയത്. ഇത് ആ നായ മനസ്സിലാക്കി സംഭവത്തിൽ പെൺകുട്ടിയും നായയും മരിച്ചു ഇതു എല്ലാവരും രക്ഷിക്കാനാണ് നോക്കിയത്.

പൊലീസ് പറഞ്ഞു ആ നായ ഇല്ലായിരുന്നെങ്കിൽ ഒരുപാടുപേർ മരിച്ചേനെ. ഇന്നും ആ നായ അവിടുത്തുകാരുടെ ഹീറോ ആണ്. കല്യാണത്തിന് വന്ന എല്ലാവരും ഇന്നും ആ നായയെ നന്ദിയോടെ സ്മരിക്കുന്നു. എല്ലാവരും ആയ പെൺകുട്ടിയുടെ പെരുമാറുന്നത് കണ്ട് ആദ്യം ദേഷ്യപ്പെട്ട് എങ്കിലും പിന്നീട് നടന്ന സംഭവങ്ങൾ ആലോചിക്കുമ്പോൾ വളരെയധികം സന്തോഷം തോന്നി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply