ഷോറൂമിലെ സെയിൽസ് ഗേളിനോട് യുവാവ് ചെയ്തത് കണ്ടോ.

അമ്മാവന് വേണ്ടി ഒരു ടൂവീലർ ബുക്ക് ചെയ്യാൻ ഇന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു. പുഷ്നെഴുതിയ ഗ്ലാസ് തള്ളി തുറന്നു ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റുകൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്ത യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫിനെ കണ്ടെങ്കിലും അവരുടെ ഇടയിൽ നിന്നും അത്ര ഭംഗിയില്ലാത്ത സാധാരണ ചുരിദാർ ധരിച്ച ഒരു പെൺകുട്ടിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു.

   

ഞങ്ങൾക്ക് ഒരു വണ്ടി വേണമെന്ന് പറഞ്ഞപ്പോൾ വലിയ വണ്ടികളുടെ വിലയാണ് ഞങ്ങളോട് പറഞ്ഞത് അതിന്റെ ബേസ് മോഡലിന്റെ വില മതി എന്നു പറഞ്ഞപ്പോൾ ഓക്കേ സർ ഞാൻ ഇതിന്റെ ബേസ് മോഡലിന്റെ വില ഞാൻ എഴുതി തരാം. തലകുനിച്ച് ടേബിളിലേക്ക് നടന്നു. സാർ എപ്പോഴാണ് വണ്ടി എടുക്കാൻ വരുന്നത്. ആദ്യം നിങ്ങൾ വണ്ടിയുടെ വില എഴുതിത്തരും എപ്പോഴാണ് എടുക്കേണ്ടത് പിന്നെയല്ലേ തീരുമാനിക്കുന്നത്.

അനിഷ്ടത്തോടെ അവളോട് പറഞ്ഞു. പിന്നെ ഒരക്ഷരം മിണ്ടാതെ തലകുനിച്ച് ടേബിളിലേക്ക് നടന്നു. വണ്ടിയുടെ ഓൺ റോഡ് പ്രൈസ് രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള ലിസ്റ്റ് എഴുതി അവൾ ഞങ്ങൾക്ക് തന്നു. സാർ വരികയാണെങ്കിൽ ഇതിലേക്ക് ഒന്ന് വിളിച്ചിട്ട് വരണം ഇതാണ് എന്റെ നമ്പർ എന്ന് പറഞ്ഞ് അവർ നമ്പർ തന്നു. അല്ലെങ്കിൽ സാറിന്റെ നമ്പർ ഒന്നു പറയുമോ ഞാൻ സാറിനെ നാളെ വിളിക്കാം.

അവൾ താഴ്മയോടെ ചോദിച്ചു ഞാൻ നമ്പർ തരികയില്ല എന്ന് പറഞ്ഞു. നിങ്ങൾക്ക് എന്നെ വിളിച്ച് ശല്യം ചെയ്യാൻ അല്ലേ താല്പര്യമുണ്ടെങ്കിൽ ഞാൻ പിന്നീട് വന്നുകൊള്ളാം അവളോട് നീരസത്തോടെ പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. പിറ്റേന്ന് വണ്ടി എടുക്കുവാനുള്ള മുഴുവൻ തുകയും ആയി ഞങ്ങൾ ഷോറൂമിലേക്ക് ചെന്നു ഞങ്ങളെ കണ്ട പാട് ആ പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Comment