ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി സാമൂഹ്യ പ്രശ്നങ്ങളിലൂടെയാണ് ദിനംപ്രതി കടന്നുപോയിക്കൊണ്ടിരിക്കുന്നത് പലർക്കും ജീവിതത്തിൽ വളരെയധികം പ്രയാസങ്ങൾ ആണ് നേരിടുന്നത് ജീവിതത്തിൽ മുന്നോട്ടുപോകാൻ ഇന്ന് വളരെയധികം പ്രയാസങ്ങളാണ് നേരിടുന്നത് ഒന്നാമതായി പ്രധാന കാരണം എന്ന് പറയുന്നത് സ്വാർത്ഥ താല്പര്യങ്ങൾ തന്നെയാണ് എല്ലാവരും സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാണ് മറ്റുള്ളവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പരിഗണിക്കരാണ്.
ഇന്നത്തെ കാലഘട്ടത്തിൽ കൂടുതൽ ആളുകളും അത്തരത്തിൽ ഇന്ന് ഒത്തിരി സംഭവങ്ങളാണ് ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നത് സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും വിട്ടു പോകുന്നവരും അതുപോലെ തന്നെ ജീവിതത്തിൽ ഒട്ടും തന്നെ സന്തോഷിക്കാതെ ഇരിക്കുന്നവരാണ് കൂടുതൽ ആളുകൾ സ്നേഹമെന്ന ഒരു നമ്മുടെ ചുറ്റുമുണ്ട് പലപ്പോഴും ആ സ്നേഹബന്ധങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കാതെ പോകുന്നവരാണ് കൂടുതലാളുകൾ. ഇന്നത്തെ തലമുറയിൽ പെട്ട ഒരു പ്രണയബന്ധങ്ങൾ എന്ന ഒരു അടിമത്വത്തിന്റെ ചങ്ങലയിൽ പെടുന്നതിനുള്ള സാധ്യത കൂടുതലാണ്.
നല്ല രീതിയിലുള്ള പ്രണയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായിരിക്കും അല്ലാത്തത് ജീവിതത്തിൽ ഒത്തിരി വിഷമങ്ങളും ദുഃഖങ്ങളും തീര വേദനകളും നൽകുകയായിരിക്കും അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ പ്രണയത്തിന്റെ പേരിൽ ഒത്തിരി കടുംകൈകളും ജീവിതം തന്നെ നശിച്ചു പോകുന്നതും പലപ്പോഴും.
മറ്റുള്ളവരുടെ ജീവിതം തന്നെ അപഹരിക്കുന്നതും ആയ ഒത്തിരി സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ നടന്നുവരുന്നുണ്ട് ദിവസവും ഇങ്ങനെയുള്ള വാർത്തകൾ നമുക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ നമുക്ക് കാണാൻ സാധിക്കുന്നതാണ് അതുകൊണ്ടുതന്നെ ജീവിതം എന്നത് ഒട്ടും തന്നെ നിസ്സാരമായിട്ടുള്ള നല്ല ജീവിതത്തിൽ മുന്നോറുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=fRwh5LwlzKA