വിമാനത്തിൽ കറുത്ത യുവാവിനോടൊപ്പം ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞ സ്ത്രീക്ക് സംഭവിച്ചത് കണ്ടോ?

ഒരു വിമാനയാത്രക്കാരന്റെ വളരെ വൈറൽ ആയിട്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ ജോഹന്നാസ് ബർഗിൽ നിന്നും ഒരു വെളുത്ത മധ്യവയസ്ക്ക ഒരു പാസഞ്ചർ ഫ്ലൈറ്റിലേക്ക് വന്നു. എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വെളുത്ത മധ്യവയസ് ആയ പാസഞ്ചർ തന്റെ സീറ്റ് നമ്പർ നോക്കി സീറ്റിന്റെ അടുത്തേക്ക് വന്നു. തന്റെ സീറ്റിന്റെ തൊട്ടടുത്തിരിക്കുന്ന.

   

കറുത്ത വർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടപ്പോൾ അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ ആ സ്ത്രീ ഫ്ലൈറ്റ് അറ്റൻഡറെ വിളിക്കുകയും ചെയ്തു. എന്താണ് പ്രശ്നം എന്ന് അദ്ദേഹം ചോദിച്ചു. നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ് എന്തുവന്നാലും ഞാൻ ഒരു കറുത്ത വർഗ്ഗക്കാരന്റെ കൂടെ ഒരിക്കലും യാത്ര ചെയ്യുകയില്ല. എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം. അദ്ദേഹം മറ്റൊരു സ്ഥലം തരപ്പെടുത്തി കിട്ടുകയാണെങ്കിൽ അറിയിക്കാം.

എന്ന് പറഞ്ഞു കൊണ്ട് പോയി. സീറ്റുകൾ എല്ലാം ഫിൽ ആയിരുന്നു. ഫ്ലൈറ്റ് അറ്റൻഡർ ആ സ്ത്രീയോട് പറഞ്ഞു. ഞാൻ ക്യാപ്റ്റിനുമായി സംസാരിച്ചു ഫ്ലൈറ്റിൽ ഇന്ന് നല്ല തിരക്കാണ്. ഞങ്ങളുടെ ഫ്ലൈറ്റിന്റെ നിയമം അനുസരിച്ച് ഒരിക്കലും എക്കണോമി ക്ലാസിൽ നിന്നും പ്ലസ് ക്ലാസിലേക്ക് ഒരിക്കലും മാറ്റുകയില്ല എന്നാണ്. ഇയാളുടെ കൂടെ ഇരിക്കുവാൻ ആയിട്ട് വളരെ ബുദ്ധിമുട്ട് ആയതുകൊണ്ട് നിങ്ങൾക്ക് ഫസ്റ്റ് ക്ലാസിലേക്ക്.

പോകുവാൻ ക്യാപ്റ്റൻ അനുവാദം നൽകിയിട്ടുണ്ട്. സ്ത്രീ യാത്രക്കാരെ അഹങ്കാരത്തോടുകൂടി നോക്കിക്കൊണ്ട് ഫസ്റ്റ് ക്ലാസ്സിലേക്ക് പോകുവാൻ തയ്യാറായി. ക്ലാസിലേക്ക് തന്റെ സീറ്റ് ഏതാണെന്ന് ചോദിച്ചു കൊണ്ട് കയറിയ സ്ത്രീയെ തടഞ്ഞുകൊണ്ട് അറ്റൻഡർ അടുത്തുള്ള മനുഷ്യനോട് പറഞ്ഞു ദയവായി സാർ സാറിന്റെ സാധനങ്ങളുമായി വരുക സാറിന്റെ സീറ്റ് ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നീട് അവിടെ സംഭവിച്ചത് അറിയുവാനായി വീഡിയോ കാണുക.

Leave a Reply