മകൻ അമ്മയെ ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചതു കണ്ടോ.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ പ്രിയപ്പെട്ടവരുടെ സാന്നിധ്യം നമ്മളെ ഏത് വിഷമഘട്ടങ്ങളിൽ നിന്നും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സഹായിക്കുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇങ്ങനെയുള്ള സംഭവങ്ങളും നമ്മുടെ ഇടയിൽനടക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യം അപകടത്തിൽ നിന്നും തിരിച്ചു കൊണ്ടുവരുന്നതും തളർന്ന കൈകാലുകളെ ചലനാത്മകമാക്കി എല്ലാം സിനിമയിൽ ധാരാളം നമ്മൾ കണ്ടിട്ടുണ്ട്.

   

എന്നാൽ അത്തരത്തിൽ ഉള്ളത് സിനിമയും മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഇങ്ങനെ സംഭവിക്കാറുണ്ട്.അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ വയറൽ ആയി മാറുന്നത്. 27 വർഷങ്ങൾക്ക് ശേഷം കോമ സ്റ്റേജിൽ നിന്നും തിരികെ ജീവിതത്തിലേക്ക് എത്തിയ മുനീറ എന്ന ഉമ്മയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. യുഎഇ സ്വദേശിയായ മുനീറയുടെ കഥ ഇങ്ങനെ. നാലു വയസ്സുള്ള മകൻറെ കയ്യിൽ പിടിച്ച് സ്കൂളിൽ നിന്നും തിരികെ.

കൂട്ടിക്കൊണ്ടു വരുന്നതാണ് മുനീറ അബ്ദുള്ളയുടെ മനസ്സിലെ അവസാനത്തെ ഓർമ്മ, പിന്നീടുള്ള 27 വർഷങ്ങൾ മുനീർയുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയി. കണ്ണുതുറന്ന് കിടക്കുകയാണെങ്കിലും കൺമുന്നിൽ മകൻ വളർന്നു കാലം മാറിയത് മുനീർ അറിഞ്ഞതേയില്ല. യാതൊന്നും അറിയാതെ ആരെയും തിരിച്ചറിയാനാകാതെ മുനീര് തോമാ അവസ്ഥയിൽ കിടന്നത് 27 വർഷം.

ഇനി ഒരിക്കലും മുനീര് ജീവിതത്തിലേക്ക് തിരികെ എത്തില്ലെന്ന് ഡോക്ടർമാർ ഒന്നടങ്കം വിധിയെഴുതി. പക്ഷേ മുനീറെ ദയാവധത്തിന് വിട്ടുകൊടുക്കാൻ കുടുംബം തയ്യാറായിരുന്നില്ല, ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് 27 വർഷം നീണ്ട ഉറക്കത്തിനു ശേഷം മുനീർ ജീവിതത്തിലേക്ക് കണ്ണു തുറന്നിരിക്കുകയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment