ദേശീയ അവാർഡ് നേടിയ സൂര്യയെ പ്രശംസിച്ചുകൊണ്ട് മലയാളത്തിലെ താരത്തിന്റെ മെസ്സേജ് വൈറലാകുന്നു..

മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച നടൻ സൂര്യയ്ക്ക് ഇരട്ടിമധുരം. താരത്തിന്റെ പിറന്നാളിന് തലേദിവസമാണ് ഈ അവാർഡ് സൂര്യ തേടിയെത്തുന്നത്.ഇതിലും വലിയ പിറന്നാൾ സമ്മാനം ഇനി എന്ത് വേണം എന്നാണ് ആരാധകർ ചോദിക്കുന്നത്. താരത്തിനെ പിറന്നാൾ ആശംസകൾ അറിയിച്ചു നിരവധി പേരാണ് എത്തിയത് . ആശംസ അറിയിച്ച നടൻ മമ്മൂട്ടിയും രംഗത്തെത്തി ദേശീയ അവാർഡ് ഏറ്റവും മനോഹരമായ പിറന്നാൾ സമ്മാനം ആണ്.

   

പ്രിയപ്പെട്ട സൂര്യ ശിവകുമാർ പിറന്നാളാശംസകൾ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ജൂലൈ 23നാണ് സൂര്യയുടെ പിറന്നാൾ 22നായിരുന്നു മികച്ചനടനുള്ള കവാട തേടിയെത്തിയത് ഇത്തവണത്തെ പിറന്നാൾ കാലം ആകാൻ ഇതിൽപരം എന്തു സന്തോഷമാണ് വേണ്ടത് എന്നായിരുന്നു ആരാധകരെ ചോദിച്ചത്. sudha kongara സംവിധാനം ചെയ്ത സൂര്യ നായകനായി എത്തിയ സുരാ റെയിൽ പോർട്ടർ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം.

https://www.youtube.com/watch?v=lgzy9UokNtE

ചിത്രത്തിൽ സൂര്യയുടെ നായികയായി അഭിനയിച്ച മലയാളം നടി അപർണ ബാലമുരളി ആണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം. അപർണ ബാലമുരളി യെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം പ്രശസ്തി തന്നെയായിരുന്നു എന്നും അതുപോലെ തന്നെ വളരെയധികം സന്തോഷിക്കുന്നു എന്നും ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു പങ്കുവെച്ചിരുന്നു.

ഇത്രയും നല്ല സിനിമയുടെയും ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം അറിയിക്കുന്നു എന്ന് അപർണ ഇതിനോടകം സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു അതുപോലെ തന്നെ മികച്ച നടനുള്ള പുരസ്കാരം നേടിയത് നടൻ സൂര്യ ആണ്. അദ്ദേഹത്തിന്റെ പിറന്നാൾ തലേദിവസമാണ് ഈ സന്തോഷവാർത്ത അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത് ഇത് വളരെയധികം സന്തോഷം നൽകുന്നു എന്നും പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.