ബ്രേക്ക് ഫാസ്റ്റിനെ ഒട്ടുമിക്ക ആളുകളും പലതരത്തിലുള്ള ചെയ്തു നോക്കുന്നവരാണ് അത്തരത്തിലുള്ള എല്ലാവരും ചെയ്യുന്ന ഒരു കാര്യം തന്നെയായിരിക്കും അപ്പം എന്നത് നല്ല പൂ പോലെയുള്ള അപ്പം ഉണ്ടാക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും എന്നാൽ വളരെ എളുപ്പത്തിൽ ഈസ്റ്റും മറ്റും ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ നല്ല രീതിയിൽ നമുക്ക് അപ്പം ഉണ്ടാക്കുന്നതിനുള്ള.
ഒരു കിടിലൻ കുറിച്ച് നമുക്ക് മനസ്സിലാക്കാം. എപ്പം ഉണ്ടാക്കുന്നതിന് ഈസ്റ്റോ അല്ലെങ്കിൽ റോഡ് ഒന്നും ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇതിനായിട്ട് അരിപ്പൊടിയാണ് എടുക്കേണ്ടത് അരിപ്പൊടി മൂന്ന് ഗ്ലാസ് ആണെങ്കിൽ അത്രതന്നെ വെള്ളത്തിലെ അതായത് മൂന്ന് ഗ്ലാസ് വെള്ളത്തിൽ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക അതിനുശേഷം അതിലേക്ക് ഒന്നര ഗ്ലാസ് ചോറാണ് ഇട്ടു കൊടുക്കേണ്ടത് ചോറ്.
എടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എല്ലാം കൂടി അരച്ചെടുക്കുക അതിനുശേഷം നമുക്ക് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാവുന്നതാണ് ഇതിലേക്ക് ആവശ്യത്തിന് നമുക്ക് പഞ്ചസാരയും അതുപോലെ തന്നെ ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക അതിനുശേഷം ഈസ്റ്റ് ഇടുന്നതിനു പകരം നമുക്ക് ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് ആദ്യം ചെയ്യേണ്ടത്.
ഇത് അല്പം കുറുക്കി ഒഴിക്കുക എന്നതാണ് ഇതിനായിട്ട് അതിൽ നിന്ന് തന്നെ രണ്ട് ടീസ്പൂൺ അല്ലെങ്കിൽ മൂന്നോ നാലോ ടീസ്പൂണ് അപ്പാ എടുത്തതിനുശേഷം അടിപിടിക്കാത്ത രീതിയിൽ നല്ലതുപോലെ കുറുക്കിയെടുക്കുക അത് മിക്സിയിൽ ഒന്ന് ചൂടാറിയതിനു ശേഷം ഇതിലേയ്ക്ക് ഈ മാവിലേക്ക് ചേർത്തുകൊടുത്ത കൈ ഉപയോഗിച്ച് ഇളക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.