മരുമകളായ പെൺകുട്ടിയോട് ഈ അമ്മായിമ്മ ചെയ്തത് കണ്ടോ..

അവന്റെ ചിലവിൽ തിന്നു കുടിച്ചും കഴിയുന്നതും പോരാ ഇനി നിന്റെ വീട്ടുകാരുടെ ചെലവ് കൂടി അവൻ നോക്കണം. എന്റെ ജീവിതം തുലക്കാൻ ആയിട്ടാണ് നീ അവന്റെ ജീവിതത്തിലേക്ക് കെട്ടിയെടുത്തത്. എന്നു നീ കുടുംബത്തിൽ വന്ന് കയറിയോ അന്നുമുതൽ ജീവിതം കഷ്ടത്തിലായിരുന്നു. രേണുക രാവിലെ മുതൽ തുടങ്ങിയതാണ് ഈ ബഹളംഅടുക്കള അതൊക്കെ കേട്ടുന്ന ശാലിനിക്ക് വല്ലാത്ത സങ്കടം തോന്നി. ശാലിനിയുടെ അച്ഛന് ആസ്മയ പ്രശ്നമുണ്ട്. അത് വന്നു കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് നല്ല ബുദ്ധിമുട്ടാണ്. ശ്വാസ പോലും കിട്ടാതെ അനുഭവിക്കും.

   

ഇപ്പോൾ അച്ഛന് അസുഖം കൂടുതലാണ് ചികിത്സ മറ്റുമായി നല്ല ചെലവ് വരുന്നുണ്ട്. ഇത്തവണ ആശുപത്രിയിൽ പോയപ്പോൾശാലിനിയുടെ കയ്യിൽ നിന്ന് കുറച്ചു പണം അവളുടെ അമ്മ വാങ്ങിയിരുന്നു.ആ വിവരം ഇന്നലെയാണ് രേണുക അറിയുന്നത്. ആ സമയം മുതൽ തുടങ്ങിയതാണ് ഈ വീട്ടിലെ വഴക്ക് തമ്പുരാട്ടി സ്വപ്നം കണ്ട്കഴിഞ്ഞെങ്കിൽ എനിക്കൊരു ഗ്ലാസ് ചായ.

https://www.youtube.com/watch?v=fEC5hAlqqHs

തരുമോ തൊട്ടടുത്തുനിന്ന് രേണുകയുടെ ശബ്ദം കേട്ടപ്പോൾ അവൾ ഒന്നും ഞെട്ടി. വേറെ എന്താ പണി തിന്നുക ഉറങ്ങുക സ്വപ്നം കാണുക. എന്തെല്ലാം ഈ വീട്ടിൽ നിനക്ക് മറ്റെന്തെങ്കിലും ജോലിയുണ്ടോ രേണുകയുടെ ദേഷ്യത്തിന് ഒട്ടും കുറവൊന്നും ഉണ്ടായിരുന്നില്ല. ഇനി എന്റെ മോനെ എങ്ങനെ വീട്ടിൽ കൊണ്ടു കൊടുക്കാം എന്നാണ് ആലോചന.

അവർ ദേഷ്യത്തോടെ ചോദിച്ചു. അമ്മ ഇതെന്തു വർത്തമാനാണ് പറയുന്നത് ഞാൻ എപ്പോഴാണ് ഏട്ടന്റെ പണം എന്റെ വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി ചെലവഴിച്ചത്. ഇപ്പോൾ വാങ്ങിയ പണം കടമായിട്ട് വാങ്ങിയതാണ് എന്റെ സാലറി കിട്ടുമോ ഞാൻ തിരിച്ചു കൊടുക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.