കുഞ്ഞിന് മുതല മുതല പിടിക്കുന്നത് കണ്ട് അമ്മ ചെയ്തത് കണ്ടോ ഒരു കുഞ്ഞിന് അമ്മയോളം സുരക്ഷിതത്വം പകരുന്നകരങ്ങൾ ഉണ്ടാകില്ല ഇന്ന് തന്നെ പറയാൻ സാധിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. തന്റെ മക്കൾക്ക് എന്തെങ്കിലും ഒരു അബദ്ധം സംഭവിച്ചാൽ രണ്ടാമത് ചിന്തിക്കാൻ പോലും നിൽക്കാതെ അമ്മ പ്രവർത്തിച്ചിരിക്കും അത്തരത്തിലൊരു ധീരഥയായ ഒരു അമ്മയുടെ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
മുതലയുടെ വായിൽ നിന്ന് അത്ഭുതകരമായാണ് മകനെ അമ്മ. പുഴക്കരയിലേക്ക് മീൻ പിടിക്കാൻ പോയ അമ്മയും മകനും അമ്മ മീൻ പിടിക്കുന്നതിനിടയിൽ അഞ്ചുവയസ്സുകാരന്റെ കരച്ചിൽ കേൾക്കുകയാണ് അപ്പോൾ തിരിഞ്ഞു നോക്കിയപ്പോൾ അഞ്ചുവയസ്സുകാരനെ മുതലെ പിടിക്കാൻ വരുകയാണ്. ഓടിയെത്തിയമ്മ പോലും നോക്കാതെ മുന്നിലേക്ക് ചാടി അതിന്റെ മൂക്ക് അടച്ചു പിടിക്കുകയും അതിനെ ശ്വാസത ഉണ്ടാക്കുകയും ചെയ്തു.
ഇതിനോടുകൂടി മുതലയുടെയും കടിയും കുഞ്ഞിന്റെ വിട്ടതോടുകൂടി മുതലയെ വേഗം തന്നെയും മൗറീനാ തന്നെ അടുത്ത കരം ഉപയോഗിച്ച് വെള്ളത്തിലേക്ക് തള്ളി മാറ്റി. മൗറീനയുടെ കൈകെ കടിച്ചു പരിക്കേറ്റെങ്കിലും ആ അമ്മച്ചി തന്നെ മകനെ രക്ഷിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ മകനെ വൈകാതെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും.
ആ അമ്മയുടെ ഞെട്ടൽ മാറിയിട്ടില്ല. മൗറീനയുടെ വാക്കുകൾ ഇങ്ങനെയാണ് അതിന്റെ മൂക്ക് അമർത്തിപ്പിടിക്കുകയാണ് ചെയ്തത് പണ്ട് മുതലയിൽ നിന്ന് രക്ഷപ്പെടാൻ പറഞ്ഞു തന്നിരുന്ന വഴിയായിരുന്നു അത്. ഒരു മുതലേ ശ്വാസംമുട്ടിന്റെ ശക്തി പതിയെ കുറയുന്നത് ആയിരിക്കും അതാണ് അവിടെ ചെയ്തത് വിശ്വസിക്കാൻ സാധിക്കുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.