കാൽപാദങ്ങളിലെ വിള്ളൽ ഒഴിവാക്കാൻ വളരെ എളുപ്പത്തിൽ.. | Cracked Heels Remedy

സ്ത്രീകളെ വളരെയധികം ഇടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കാൽ വിണ്ടു കീറുന്നത്. ഇത് ഒഴിവാക്കുന്നതിന് വേണ്ടി ഇന്ന് വളരെയധികം മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരും എന്നാൽ അതിൽ ഫലം കാണാത്തവർ ആയിരിക്കുംഒട്ടുമിക്ക ആളുകളും.കാൽപാദങ്ങളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള വിള്ളലുകൾ ഒഴിവാക്കി കാൽപാദങ്ങൾ നല്ല രീതിയിൽ നിലനിൽക്കുന്നതിന് അല്പം ശ്രദ്ധ വളരെയധികം അത്യാവശ്യമാണ്. മുഖചർമ്മത്തെ പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് കാൽപാദങ്ങളുടെ ചർമ്മവും. കാൽ വിണ്ടുകീറുന്നത് അകറ്റി വേദന ഇല്ലാതെ നടക്കാം.

   

കാൽ വിണ്ടുകീറുന്നത് സാധാരണ തന്നെയാണ്. എന്നാൽ ഒരു അടിപൊളി നടക്കാൻ കഴിയാത്ത രീതിയിൽ പലർക്കും കീറാറുണ്ട് മുറിവും വേദനയും കൊണ്ട് അനങ്ങാൻ പോലും ഒരുപക്ഷേ കഴിഞ്ഞെന്നു വരില്ല. തണുപ്പ് കാലത്താണ് ഇത് കൂടുതലായി കാണുന്നത്. വേനൽക്കാലത്തും ശ്രദ്ധയിൽ പെടാറുണ്ട് ശരീരത്തിൽ ജലാംശത്തിന്റെ കുറവ് ചെളിയുടെ അലർജി കട്ടി കുറഞ്ഞതും കൂടിയതുമായ പാദചർമം.

എന്നിവയെല്ലാം ഇതിന്റെ പ്രധാന കാരണങ്ങളാണ്. കാൽ വിണ്ടുകീറുന്നത് മൂലം പാദത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിനെതിരെ ചെയ്യാൻ കഴിയുന്ന ഒരു പോംവഴി എന്നു പറയുന്നത് വെള്ളമാണ്. ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുക. വിണ്ടുകീറലിനെ പ്രതിരോധിക്കാൻ പിന്നെയും ധാരാളം വഴികളുണ്ട് അവയാണ് ഇനി പറയുന്നത്. പച്ചമഞ്ഞളും കറിവേപ്പിലയും അരച്ച് കാലിൽ പുരട്ടിവെച്ച്.

ഉണങ്ങുമ്പോൾ കഴുകുക ഇതും ഒരു വഴിയാണ്. പഴുക്കടക്കയുടെ ചാറ് കദളിപ്പഴവും കൂട്ടി വെണ്ണയിൽ അരച്ച് പുരട്ടി വയ്ക്കുക. ഇതും കാല്‍ വെണ്ടുകീറുന്നതിനെ അകറ്റാൻ സഹായിക്കുന്നു. പേരാലിന്റെ കാര്യം കറയും അരച്ച് പുരട്ടുക. മറ്റൊരു വഴിയാണ് കാൽവെള്ളയിൽ മൈലാഞ്ചിയില അരച്ചിടുന്നത്. പഴക്കം ചെന്ന നെയ്യ് പുരട്ടുന്നതും നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.