മല്ലിയില ഉപയോഗിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മല്ലിയില കേരളത്തിന് വെളിയിൽ പൊതുവായി ഉപയോഗിച്ചുവരുന്ന ഒന്നാണെങ്കിലും, കേരളത്തിലെ ഇപ്പോഴാണ് ഇതിന് പ്രചാരം വരുന്നത്f. സാധാരണ നാം കറിവേപ്പിലയാണ് ഭക്ഷണത്തിൽ ചേർക്കാറ്. വലിയ ഉപയോഗിക്കാമെങ്കിലും മല്ലിയില അത്രം ഉപയോഗിക്കാറില്ല അല്പം മല്ലിയില ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ് സ്വാതിനും മണത്തിനും മാത്രമല്ല ആരോഗ്യപരമായ ഗുണങ്ങളിൽ മുൻപന്തിയിലാണ് മല്ലിയില. മല്ലിയിലയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ.
മല്ലിയില പല രോഗാവസ്ഥകൾക്കും അസ്വസ്ഥതകൾക്കും എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. മല്ലിയിലയിൽ വിറ്റാമിൻ സി കാൽസ്യം ഇരുമ്പ് പൊട്ടാസ്യം തുടങ്ങി ധാരാളം ഇണറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. മൂക്കിൽ നിന്ന് രക്തം വരുന്നതിന് മല്ലിയില മരുന്നായി ഉപയോഗിക്കാം 20 ഗ്രാം പുതിയ മല്ലിയില അല്പം കർപ്പൂരം ചേർത്ത് അരയ്ക്കുക ഇതിന്റെ നീര് മൂക്കിലേക്ക് ഒഴിച്ചാൽ മൂക്കിൽ നിന്ന് രക്തം വരുന്നത് നിലക്കും.
ഇത് നെറ്റിയിൽ തേച്ചാലും രക്തം വരുന്നത് തടയാം. മല്ലിയിലയുടെ ഗന്ധവും ഇതിന് സഹായകരമാണ്. വയറ്റിൽ എൻസൈമുകളും ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാനായിട്ട് മല്ലിയില സഹായിക്കും.ദഹനപ്രക്രിയ സജീവമാക്കുന്നതിനൊപ്പം വിശപ്പില്ലായ്മയ്ക്ക് പ്രതിവിധിയായും മല്ലിയില ഉപയോഗിക്കാം.ഫ്രഷായ മല്ലിയില രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണ്. കൂടാതെ ഇവ ധമനികളിലും ഞരമ്പുകളിലും.
അടിയുന്ന കൊളസ്ട്രോൾ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യതയെ കുറയ്ക്കും. മല്ലിയിലയിൽ ആന്റിഓക്സിഡന്റുകളും അണുബാധയെന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട് ഇതിലടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശവും വിറ്റാമിൻ സിയും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കണ്ണിനുണ്ടാകുന്ന ചില പ്രശ്നങ്ങൾ മല്ലിയില മരുന്നായി ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.