കുക്കറിന്റെ എല്ലാ പ്രശ്നങ്ങളും ഞൊടിയിടയിൽ പരിഹരിക്കാൻ ഇത് ആരും കാണാതിരിക്കല്ലേ.

നമ്മുടെ അടുക്കളയിലെ ഒരു നിറസാന്നിധ്യമാണ് കുക്കർ. കുക്കറില്ലാത്ത വീടുകൾ ഒന്നും തന്നെ ഉണ്ടാകുകയില്ല. പയർ വർഗ്ഗങ്ങളും പച്ചക്കറികളും എല്ലാം വേഗത്തിൽ വേവിച്ചെടുക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് കുക്കർ. കുക്കറിൽ വേവിക്കേണ്ടവ ഇട്ട് കൊടുത്താൽ ഞൊടിയിടയിൽ നമുക്കത് വെന്തു കിട്ടുന്നതാണ്. എന്നാൽ ഈ കുക്കർ ഉപയോഗിക്കുമ്പോൾ പലപ്പോഴും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

   

അത്തരത്തിൽ കുക്കർ ഉപയോഗിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട കിടിലൻ ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. 100% എഫക്ടീവ് ആയിട്ടുള്ള ടിപ്സുകളാണ് ഇതിൽ പറയുന്നത്. കുക്കറുകൾ കുറെയധികം തവണ ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിന്റെ അടിവശത്തും ഉള്ളിലെ വശത്തും എല്ലാം കറുത്ത നിറത്തിലുള്ള അഴുക്കുകളും മറ്റും കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ എത്രതന്നെ ഡിഷ് വാഷും സോപ്പും ഇട്ടു കഴുകിയാലും അത് പോവാതെ അങ്ങനെ തന്നെ നിൽക്കുന്നു.

അത്തരത്തിൽ കുക്കറിനുള്ളിലെ എത്ര വലിയ കറയും അഴുക്കും നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള റെമഡിയാണ് ഏറ്റവും ആദ്യത്തെ. ഇതിനായി ഒരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ്. അതിന് ഒരു പാത്രത്തിൽ അല്പം സോഡാപ്പൊടിയും വിനാഗിരിയും ഇട്ട് കൊടുത്തതിനു ശേഷം ഏതെങ്കിലും ഒരു ലിക്വിഡ് ഡിഷ് വാഷ് ഒഴിച്ചുകൊടുക്കേണ്ടതാണ്.

പിന്നീട് ഇത് കുക്കറിന്റെ അകത്തും പുറത്തും വിസിലിലും എല്ലാം തേച്ചുപിടിപ്പിക്കേണ്ടതാണ്. 10 മിനിറ്റ് ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴുകുകയാണെങ്കിൽ കുക്കർ പുതിയത് പോലെ വെട്ടി തുടങ്ങുന്നതാണ്. അതുപോലെ തന്നെ കുക്കർ ഉപയോഗിക്കുന്നവർ നേരിടുന്ന മറ്റൊരു പ്രശ്നമാണ് കുക്കറിന്റെ പിടി ലൂസ് ആകുക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.