ഉലുവ പതിവായിട്ട് കഴിക്കുന്ന വഴി എന്തൊക്കെ ശരീരത്തിൽ നമുക്ക് മാറ്റങ്ങൾ ഉണ്ടാകുമെന്ന് നോക്കാം. ഉലുവയിലെ അയൺ മാഗ്നീഷ്യം പ്രോട്ടീൻ ഫൈബർ മിനറൽസ് വൈറ്റമിൻ സി ഇതൊക്കെയാണ് അടങ്ങിയിരിക്കുന്നത്.ഉലുവയുടെ ദോഷവശങ്ങൾ പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറും രുചിക്ക് മാത്രമുള്ളതല്ല. മറ്റു പല ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയതാണ് അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും നാം അറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഉലുവ.
ഉലുവ ഉണങ്ങിയതും ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട് ഇതിന് ചെറിയ കൈപ്പുണ്ടെങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. ഉലുവ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ്. തടി കുറയ്ക്കുന്നതിന് വേണ്ടിയിട്ടും നാം ഉലുവ ഉപയോഗിക്കാറുണ്ട്. സൗന്ദര്യത്തിനും മുടിക്കും എല്ലാം ഏത് ഗുണകരമാണ് ഉലുവ. ഇത്തരം ആരോഗ്യഗുണങ്ങൾ ഇതിന് ഉണ്ടെങ്കിലും ചില അനാരോഗ്യകരമായ ചില പ്രശ്നങ്ങൾ ഉലുവയ്ക്കുണ്ട് .
അത് എന്തൊക്കെ എന്ന് നോക്കാം . ഉലുവ കഴിക്കുന്നത് മുലപ്പാലിനും വിയർപ്പിനും മൂത്രത്തിനും എല്ലാം ഒരു ദുർഗന്ധം ഉണ്ടാക്കും. ഇത് പലവിധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുപോലെതന്നെ രക്തം കട്ടി കുറയാനുള്ള കഴിവാണ് ഉലുവയ്ക്കുള്ളത്. അതിനാൽ ഇത് അമിത ബ്ലീഡിംഗിന് കാരണമാകും. അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ.
ഇതുകൊണ്ടുതന്നെ ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാവാനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്. വെള്ളം കുടിക്കുന്നതിലൂടെ ഗർഭിണികളിൽ പ്രസവം നേരത്തെ നടക്കാനുള്ള സാധ്യതകൾ കൂടുതലാകുന്നു. അതുപോലെ ഈറ്റിംഗ് ഡിസോർഡർ ഉള്ളവര് അല്ലെങ്കിൽ വെയിറ്റ് കൂട്ടാൻ നോക്കുന്നവരെ ഒക്കെ ഉലുവ കഴിക്കുന്നത് നല്ലതല്ല കാരണം ഉലുവ അവരുടെ വിശപ്പ് കുറയ്ക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.