ഈ കുഞ്ഞിന്റെ പാട്ടിനെ സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹവും ആശംസകൾ .

ഇന്ന് കുഞ്ഞുങ്ങൾ സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിനും അതുപോലെതന്നെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും അവരും പഠിച്ചിരിക്കുന്നു എന്ന് തന്നെ പറയാൻ സാധിക്കും എന്ന് മൊബൈൽ ഫോണിലൂടെ സ്വന്തമായി പാട്ട് പാടി റെക്കോർഡ് ചെയ്യുന്ന ഒരു ചെറിയ കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് കുഞ്ഞുങ്ങളുടെ കഴിവുകൾ എന്ന് പറയുന്നത് .

   

നമ്മുടെ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് അവരുടെ പല പ്രവർത്തികളും നമ്മെ വളരെയധികം അതിശയിപ്പിക്കുന്നതും അതുപോലെ തന്നെ നമുക്ക് വളരെയധികം സന്തോഷം നൽകുന്നതും തന്നെയായിരിക്കും. കുഞ്ഞുങ്ങളിലുള്ള കഴിവുകൾ അവർ തന്നെ ഇന്ന് വളരെയധികം നല്ല രീതിയിൽ പ്രകടിപ്പിക്കുന്നതായിരിക്കും ഇത്തരം കഴിവുള്ള കുഞ്ഞുങ്ങളെ നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ചു കഴിഞ്ഞാൽ അവർ ഭാവിയിൽ വളരെ വലിയനിലയിലുത്തുന്നതായിരിക്കും.

അവർ ആഗ്രഹിച്ച മേഖലയിൽ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് അവർക്ക് വളരെ അധികം സാധ്യമാകുന്നതായിരിക്കും. കുഞ്ഞുങ്ങളിലുള്ള കഴിവുകൾപലപ്പോഴും നമുക്ക് വളരെയധികം സന്തോഷം പകരുന്നത് ആയിരിക്കും ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ചെറുപ്രായത്തിൽ തന്നെ പാട്ട് പാടുന്ന ഒരു കുഞ്ഞിനെയാണ് ഇത്രയും മനോഹരമായ ആശംസിക്കുന്നുണ്ട് നമുക്ക് എന്താണ് ഈ സംഭവം എന്നതിനെക്കുറിച്ച് നോക്കാം.

അച്ഛന്റെ മൊബൈലിൽ സ്വന്തമായി വീഡിയോ എടുത്ത് പാടുന്ന ഈ മിടുക്കിക്ക് നിറഞ്ഞ കൈയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ. സെൽഫി വീഡിയോ ഓൺ ആക്കി സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ വാതിൽക്കൽ വെള്ളരിപ്രാവ് എന്ന ഗാനം പാടിയിരിക്കുന്നത് മിയ എന്ന മോളാണ് പാട്ടിനിടയ്ക്ക് അപ്പുറത്തുനിന്നും ആരൊക്കെയോ വിളിക്കുന്നുണ്ടെങ്കിലും പാട്ട് നിർത്താൻ ഈ കൊച്ചു മിടുക്കി തയ്യാറല്ല. അത്രയ്ക്ക് മനോഹരമായാണ് ഈ കുഞ്ഞിനെ പാട്ടുപാടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment