മരിച്ചുപോയ ഭിക്ഷക്കാരന്റെ അവസ്ഥ കണ്ട് ഞെട്ടാത്തവർ ആരുമില്ല.

പണ്ടുമുതലേ നമ്മുടെ റോഡരികിലും മറ്റും ഏറ്റവുമധികം കാണാൻ സാധിക്കുന്ന ഒന്നാണ് ഭിക്ഷ യാചകരെ. ചെറിയ കുട്ടികൾ മുതൽ പ്രായമായവരെ റോഡിന്റെ ഇരുവശങ്ങളിലും ഇരുന്ന് ഭിക്ഷ യാചിക്കുന്ന കാഴ്ച സർവ്വസാധാരണമാണ്. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ് ഇത്തരം വ്യക്തികൾ പലരുടെയും മുൻപിൽ കൈകൾ നീട്ടി ഭിക്ഷ യാചിക്കുന്നത്. അത്തരത്തിൽ ഭിക്ഷ യാചിക്കുന്നവരെ കണ്ടാൽ തന്നെ ഏതൊരു വ്യക്തിയും മനസ്സു നിറഞ്ഞ് എന്തെങ്കിലും കൊടുക്കുന്നു.

   

എന്നാൽ ഈ ഭിക്ഷ യാചിക്കുന്നവരെ എല്ലാവരും യഥാർത്ഥത്തിൽ ഭിക്ഷ യാചിക്കാൻ അർഹരാണോ എന്ന് നാം ആരും ചിന്തിക്കാറില്ല. പണ്ടുകാലത്ത് അപേക്ഷിച്ച് ഇന്നത്തെ കാലഘട്ടത്തിൽ ഭിക്ഷയാടനം പോലും കച്ചവടം ആക്കി മാറ്റിയിരിക്കുന്ന ആളുകളാണ് കൂടുതലായുള്ളത്. അത്തരത്തിൽ ഭിക്ഷാടനം തൊഴിലാക്കി മാറ്റിയിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് ഇതിൽ പറയുന്നത്. 62 വയസ്സായിരുന്ന ഈ വ്യക്തി കഴിഞ്ഞ ദിവസമാണ്.

റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ ക്രോസ് ചെയ്യുന്നതിന്റെ ഇടയിൽ ട്രെയിൻ തട്ടി മരണപ്പെട്ടത്. ഇയാളുടെ മരണശേഷം ഇയാളുടെ വീട്ടിലെത്തിയ പോലീസ് കണ്ട കാഴ്ച അതിഭീകരം ആയിരുന്നു. നാണയത്തുട്ടുകളുടെ ഒരു വലിയ ശേഖരം തന്നെ അയാളുടെ ആ വീട്ടിൽ അവർക്ക് കാണാൻ സാധിച്ചു. ചെറിയ ചാക്കുകൾ ആയി ഏകദേശം ഒന്നേകാൽ ലക്ഷം രൂപയോളം നാണയങ്ങളാണ് അയാളുടെ വീട്ടിൽ നിന്ന് പോലീസിനെ അന്ന് കണ്ടെടുക്കാൻ സാധിച്ചത്.

അതുമാത്രമല്ല അയാളുടെ കുറെ ബാങ്ക് ഡീറ്റെയിൽസും അന്ന് പോലീസിനെ കിട്ടിയിരുന്നു. അത് പ്രകാരം അന്വേഷിച്ചപ്പോൾ ആണ് വീട്ടിൽ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലേറെ തുകയാണ് അയാളുടെ ബാങ്കിൽ ഉണ്ടായിരുന്നത്. ഏകദേശം 12 ലക്ഷം രൂപയോളം ആസ്തിയായിരുന്നു വഴിയിലെ യാചകനായിരുന്ന ആ 62 വയസ്സുകാരന്റെ സമ്പാദ്യം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.