നമ്മുടെ വീടുകളിൽ നമ്മെ ശല്യപ്പെടുത്തുന്ന ഒന്നാണ് കൊതുകുകൾ. സന്ധ്യാസമയം ആകുമ്പോഴേക്കും ഒരു ലോഡ് കൊതുകളാണ് വീട്ടിലേക്ക് നമ്മെ ശല്യപ്പെടുത്തുന്നതിന് വേണ്ടി കയറി വരുന്നത്. ഇവ വീട്ടിലേക്ക് കയറി വന്ന വീടിന്റെ മുക്കിലെ മൂലയിലും ഒളിച്ചിരിക്കുകയും പിന്നീട് നമ്മെ കുത്തുകയും ആണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണ് നമുക്ക് ഉണ്ടാവുന്നത്. കൊതുകുകൾ ദിവസവും കുത്തുന്നത് വഴി പല തരത്തിലുള്ള രോഗങ്ങൾ നമുക്ക് വന്നേക്കാം.
ജീവഹാനി ഉണ്ടാകുന്ന തരത്തിലുള്ള രോഗങ്ങൾ വരെ ഇതുവഴി ഉണ്ടാകാവുന്നതാണ്. ഇത്തരത്തിലുള്ള കൊതുകുകളെ തുരത്താൻ വേണ്ടി നാം പലതരത്തിലുള്ള മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. കൊതുക് തിരികൾ അഗർബത്തികൾ കൊതുകുമാറ്റ് ഗുഡ് നൈറ്റ് പോലെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ എല്ലാം കൊതുകിനെ തുരത്തുന്നതിന് വേണ്ടി നമ്മുടെ വീടുകളിൽ നാം ഉപയോഗിക്കുന്നതാണ്.
എന്നാൽ എന്തുപയോഗിച്ചാലും കൊതുക്കൽ വീട്ടിൽനിന്ന് പോവാതെ തന്നെ നിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല ഇത്തരം മാർഗങ്ങൾ പല തരത്തിലുള്ള ദോഷഫലങ്ങളും നമുക്ക് സൃഷ്ടിക്കുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള ഒരു പ്രകാശവും ഇല്ലാതെ വീട്ടിലേക്ക് കടന്നുവരുന്ന ഓരോ കൊതുകിനെയും ആക്രമിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്.
ഇത് പ്രയോഗിക്കുന്നത് വഴിയും കൊതുകുകൾ പോകുന്ന മാത്രമല്ല നമ്മുടെ വീടിനെ നല്ലൊരു സുഗന്ധം ലഭിക്കുകയും ഒരു പോസിറ്റിവിറ്റി വീട്ടിൽ തന്നെ നിൽക്കുകയും ചെയ്യുന്നതാണ്. ഇതിനായി നാം ഇവിടെ ഉപയോഗിക്കുന്നത് വാഴനിലയാണ്. ബിരിയാണിയിലും മറ്റും മണം കൂട്ടുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു ഇലയാണ് ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=PlpHJ9C3WAE