കൊളസ്ട്രോൾ, പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന്.

ആരോഗ്യപരമായ പല ശീലങ്ങളും നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. അസുഖം തടയാനും ആരോഗ്യം നൽകാനും ഇത് ഏറെ സഹായിക്കുകയും ചെയ്യും. വളരെ ലളിതമായി നമുക്ക് ചെയ്യാവുന്ന പല വിദ്യകളുണ്ട്.ഇത്തരം വിദ്യകളിൽ ഒന്നാണ് രാത്രി കിടക്കുന്നുണ്ട് ഒരു സ്പൂൺ വെളിച്ചെണ്ണയിൽ ലേശം മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുക എന്നത്. രാത്രി കിടക്കാൻ നേരം ഈ മിശ്രിതം കഴിക്കുന്നത് ബാക്ടീരിയ പോലുള്ളവരുടെ ഇൻഫെക്ഷന് നിന്നും രക്ഷ നൽകും. മഞ്ഞളും വെളിച്ചെണ്ണയും എല്ലാം എല്ലാതരം അണുബാധകളും അകറ്റാൻ ഏറെ നല്ലതാണ്.

മഞ്ഞൾ സ്വാഭാവിക അണുനാശിനിയാണ്. വെളിച്ചെണ്ണയും എല്ലാത്തരം അണുബാധകൾ തടയാൻ നല്ലതാണ്. കാൻസറും എല്ലാം തടയാൻ മഞ്ഞളും വെളിച്ചെണ്ണയും കലർത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുർകുമിൻ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. വെളിച്ചെണ്ണയും ഇതേ രീതിയിൽ ആരോഗ്യം നൽകുന്ന ഒന്നാണ്. പ്രമേഹത്തിന് പറ്റിയ നല്ലൊരു പരിഹാരമാണ് മഞ്ഞളും വെളിച്ചെണ്ണയും കലർത്തിയ മിശ്രിതം.

രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുവാനും പ്രമേഹം തടയുവാനും ഇത് ഏറെ ഗുണകരമാണ്. ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ കൂട്ട് കഴിക്കുന്നത്. രക്തധമനികളിലെ തടസം നീക്കാൻ ഏറെ സഹായകമാണ് ഇത്. ധമനികളിലെ കുഴപ്പം തടസ്സവും എല്ലാം ഇത് മാറ്റുകയും ചെയ്യും. കൊളസ്ട്രോൾ നിയന്ത്രിക്കുവാനും വെളിച്ചെണ്ണയിൽ മഞ്ഞൾ കലർത്തി രാത്രി കഴിക്കുന്നത് നല്ലതാണ്.

വെളിച്ചെണ്ണ കൊളസ്ട്രോൾ വർധിപ്പിക്കുന്നു എന്നത് സത്യമല്ല, കാരണം ഇതിനെ സാച്ചുറേറ്റഡ് കൊഴുപ്പ് ആരോഗ്യമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.