വസ്ത്രം ഏതായാലും നല്ല ഷേപ്പ് കിട്ടാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല.

ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും പലതരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. സാരി ജീൻസ് ടോപ്പ് ചുരിദാർ ഫ്രോക്ക് എന്നിങ്ങനെ വ്യത്യസ്തത നിറഞ്ഞ വസ്ത്രങ്ങളാണ് ദിവസവും ഓരോരുത്തരും ധരിക്കുന്നത്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് പുറത്തേക്ക് തള്ളിനിൽക്കുക എന്നുള്ളത്.

   

എത്ര തന്നെ വയർ കാണാതിരിക്കുന്നതിന് വേണ്ടിയുള്ള ബെൽറ്റുകളും മറ്റും ധരിച്ചാലും വയറ് അൽപം ചാടി നിൽക്കുന്ന പ്രശ്നം മാറുന്നില്ല. സ്ത്രീകളുടെ കോൺഫിഡൻസ് തന്നെയാണ് ഇതുവഴി നഷ്ടമാകുന്നത്. അത്തരത്തിൽ ഏതു വസ്ത്രം ഇട്ടാലും വയറ് ഒതുങ്ങി നിൽക്കുന്നതിന് വേണ്ടിയിട്ടുള്ള കിടിലം റെമഡികളാണ് ഇതിൽ കാണുന്നത്. അതുമാത്രമല്ല ഷേപ്പ് ഇല്ലാത്ത വസ്ത്രങ്ങൾ തൈക്കാതെയും ഷേപ്പ് ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള കിടിലൻ റെമഡികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ കാണുന്ന ഏതൊരു റെമഡിയും വളരെയധികം എഫക്റ്റീവ് ആയിട്ടുള്ളതാണ്. കുട്ടികളുടെ വസ്ത്രങ്ങളും മുതിർന്ന വസ്ത്രങ്ങളിലും ഒരുപോലെ ചെയ്യാൻ സാധിക്കുന്ന റെമഡികളാണ് ഇത്. അത്തരത്തിൽ ഏറ്റവുമധികം നാം നേരിടുന്ന പ്രശ്നമാണ് വസ്ത്രങ്ങൾ ലൂസ് ആയി നിൽക്കുക എന്നുള്ളത്. പ്രധാനമായും റെഡിമെയ്ഡ് എടുക്കുന്ന വസ്ത്രങ്ങളാണ് ഇത്തരത്തിൽ അല്പം ലൂസോടുകൂടി കിടക്കുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ ഒട്ടുമിക്ക ആളുകളും സ്റ്റിച്ച് ചെയ്യുകയോ അല്ലെങ്കിൽ കൈകൊണ്ട് തുന്നുകയോ മറ്റും ചെയ്ത വസ്ത്രം ഷേപ്പ് ആക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി തൈക്കാതെയും വളരെ എളുപ്പത്തിൽ ഏതൊരു വസ്ത്രവും ബോഡി ഷേപ്പിന് അനുസൃതമാക്കാൻ സാധിക്കുന്നതാണ്. അതിനായി ലൂസുള്ള വസ്ത്രത്തിലെ പിൻവശത്ത് ബ്രെസ്റ്റിന് താഴെയായി രണ്ട് സൂചി രണ്ട് സൈഡിലായി പിൻ ചെയ്യേണ്ടതാണ്. ഒരല്പം പുറത്തേക്ക് കാണുന്ന രീതിയിൽ വേണം പിൻ ചെയ്യാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.