ഒരു രൂപ ചെലവാക്കാതെ വസ്ത്രങ്ങൾ സ്റ്റിക്ക് പോലെയാക്കാം..

നാമോരോരുത്തരും നീറ്റായി വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനാൽ തന്നെ നല്ലവണ്ണം വൃത്തിയായി അലക്കി നല്ലവണ്ണം വസ്ത്രങ്ങൾ സ്റ്റിഫാക്കി ഉപയോഗിക്കുന്നവരാണ്. ഇത്തരത്തിൽ കോട്ടൺ സാരികളും ഷോട്ടുകളും മുണ്ടുകളും എല്ലാം വടിപോലെ നിവർന്നു നിൽക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രോഡക്റ്റ് ഉപയോഗിക്കുമ്പോൾ വിചാരിച്ചത്ര ഫലം ലഭിക്കാറില്ല.

   

അതുമാത്രമല്ല ഇത്തരം പ്രോഡക്ടുകൾ വാങ്ങുന്നതിന് വേണ്ടി വളരെയധികം പൈസ നാം ചെലവാക്കേണ്ടി വരികയും ചെയ്യുന്നു. ആദ്യ കാലഘട്ടങ്ങളിൽ പൈസ ഒട്ടും ചെലവാക്കാതെ കഞ്ഞിവെള്ളത്തിലാണ് നാം ഇത്തരം തുണികൾ മുക്കിവച്ച് വടിപോലെ ആകാറുള്ളത്. എന്നാൽ കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ വസ്ത്രങ്ങൾ നല്ലവണ്ണം സ്റ്റിഫ് ആകുമെങ്കിലും പലപ്പോഴും അതിൽ നിന്ന് ദുർഗന്ധം ഉണ്ടാകാറുണ്ട്. അതുമാത്രമല്ല മഴയുള്ള.

കാലത്താണെങ്കിൽ കഞ്ഞിവെള്ളത്തിൽ മുക്കി വസ്ത്രങ്ങൾ വയ്ക്കുകയാണെങ്കിൽ ആ വസ്ത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ തന്നെ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് നമ്മുടെ വസ്ത്രങ്ങൾ ആക്കി വെക്കുന്നതിന് വേണ്ടി ഒട്ടും പൈസ ചെലവില്ലാതെ ചെയ്യാൻ സാധിക്കുന്ന ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് തന്നെയാണ് ഇത്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക്.

നമ്മുടെ വസ്ത്രങ്ങൾ മുക്കിവയ്ക്കാൻ വേണ്ടത്ര വെള്ളം ചൂടാക്കുകയാണ് വേണ്ടത്. ഇത് അല്പം ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ മൈദ ഇട്ട് നല്ലവണ്ണം ഇളക്കി എടുക്കേണ്ടതാണ്. ഒട്ടും കട്ടയില്ലാത്ത വിധം നാമവെള്ളം സ്പൂൺ കൊണ്ട് നല്ലവണ്ണം ഇളക്കി ചൂടാക്കേണ്ടതാണ്. ചൂടായതിനു ശേഷം അത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് അലക്കിയ വസ്ത്രങ്ങൾ സ്റ്റിഫ് ആകുന്നതിനുവേണ്ടി മുക്കി വയ്ക്കാവുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.