ഓരോ തരത്തിലുള്ള വസ്ത്രങ്ങളാണ് നാം ദിവസവും ഉപയോഗിക്കാറുള്ളത്. ജീൻസ് ചുരിദാർ നൈറ്റി സാരി എന്നിങ്ങനെ ഒത്തിരി വെറൈറ്റി ഡ്രസ്സുകൾ ആണ് നാം ദിവസവും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ധാരാളം വസ്ത്രങ്ങൾ മാറിമാറി ഉപയോഗിക്കുമ്പോൾ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇവ അടക്കി ഒതുക്കി അലമാരകളിലും കബോർഡുകളിലും വയ്ക്കുക എന്നുള്ളത്.
എത്രതന്നെ നാം വൃത്തിയാക്കാൻ ശ്രമിച്ചാലും പലപ്പോഴും അത് ശരിയാകാതെ വരാറാണ് പതിവ്. കുട്ടികളുള്ള വീടുകൾ ആണെങ്കിൽ പറയുകയേ വേണ്ട വസ്ത്രങ്ങൾ എത്രതന്നെ ഒതുക്കിയാലും ഒതുങ്ങില്ല. ഇത്തരത്തിൽ വസ്ത്രങ്ങൾ ശരിയായ വിധം ഒതുക്കാതെ വരുമ്പോൾ നമുക്ക് ആവശ്യം വരുന്ന നേരത്ത് അത് കണ്ടുപിടിക്കുക എന്നുള്ളത് വളരെ പ്രയാസകരമായിട്ടുള്ള ഒരു ജോലിയാണ്.
ചുരിദാർ ആണെങ്കിൽ ഷാൾ ഒരിടത്ത് പാന്റ് ഒരിടത്ത് എന്നിങ്ങനെയുള്ള അവസ്ഥയായിരിക്കും ഉണ്ടാവുക. എന്നാൽ ഇതിൽ പറയുന്നതുപോലെ ചെയ്യുകയാണെങ്കിൽ നമുക്ക് ആവശ്യമുള്ള സമയത്ത് വസ്ത്രങ്ങൾ ഈസിയായി അലമാരക്കകത്തു നിന്ന് എടുക്കാവുന്നതാണ്. അത്തരത്തിൽ നാം ധരിക്കുന്ന ഏതൊരു വസ്ത്രവും നല്ലവണ്ണം വൃത്തിയായി അടക്കി ഒതുക്കി അലമാരകളിൽ സൂക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. ഏകദേശം മുപ്പതോളം റെമഡികളാണ് ഇതിൽ കാണുന്നത്.
ഇത്പ്രകാരം ഓരോ വസ്ത്രങ്ങളും മടക്കുകയാണെങ്കിൽ അലമാരിയിലും കബോർഡുകളിലും വസ്ത്രങ്ങൾ തെന്നിതെന്നി പോകാതെ അങ്ങനെ തന്നെ ഇരിക്കുന്നതാണ്. ഇതിൽ കാണുന്നതുപോലെ മടക്കുകയാണെങ്കിൽ അലമാരയിൽ ഇഷ്ടംപോലെ സ്ഥലം വസ്ത്രങ്ങൾ അടക്കി ഒതുക്കി വയ്ക്കാൻ ഉണ്ടാകുന്നതാണ്. ഏറ്റവും ആദ്യത്തെ ചുരിദാർ മടക്കിവെക്കുന്നതാണ്. അതിനായി ചുരിദാറിന്റെ പാന്റ് രണ്ടായി മടക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.