ക്ലോസറ്റിലെയും ബാത്റൂമിലെയും എത്ര വലിയ മഞ്ഞക്കറയും അഴുക്കും മിനിറ്റുകൾക്കുള്ളിൽ അകറ്റാം.

നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു ജോലിയാണ് ബാത്റൂം ടോയ്ലറ്റ് ക്ലീനിങ്. എത്ര തന്നെ ക്ലീൻ ചെയ്താലും പെട്ടെന്ന് തന്നെ കറയും അഴുക്കും പിടിക്കുന്ന ഒന്നാണ് ബാത്റൂം ടോയ്‌ലറ്റും എല്ലാം. അതിനാൽ തന്നെ ഇവ ക്ലീൻ ചെയ്യുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. അത്തരത്തിൽ ബാത്റൂമും ക്ലോസറ്റും ക്ലീൻ ചെയ്യുന്നതിനുവേണ്ടി സെപ്പറേറ്റ് ആയി തന്നെ നാം പല പ്രൊഡക്ടുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.

   

എന്നാൽ ഇവയുടെ ഉപയോഗം പല തരത്തിലുള്ള ദോഷഫലങ്ങളാണ് നമുക്ക് സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള കെമിക്കലുകൾ കൂടുതലായി അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ ടോയ്‌ലറ്റും ബാത്റൂം എല്ലാം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുമ്പോൾ സെപ്റ്റിക് ടാങ്കും വാട്ടർ ടാങ്കും എല്ലാം പെട്ടെന്ന് തന്നെ നിറയുന്ന അവസ്ഥ ഉണ്ടാകുന്നു. അതുമാത്രമല്ല ഇവയുടെ ഉപയോഗം സെറ്റ് ടാങ്കിൽ നിന്നും വാട്ടർ ടാങ്കിൽ നിന്നും ദുർഗന്ധം വമിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നതാണ്.

ഇത്തരത്തിൽ പലതരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ അവ നമ്മുടെ ടാങ്കിലെയും വാട്ടർ ടാങ്കിലെയും ബാക്ടീരിയകളെ നശിപ്പിക്കുകയും അതുവഴി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ ടോയ്‌ലറ്റും ബാത്റൂമും എല്ലാം ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു അടിപൊളി സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്.

വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു സൊല്യൂഷൻ ആണ് ഇത്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ മാത്രം മതിയാകും. ഇതിനായി അല്പം സോപ്പുപൊടിയിലേക്ക് അല്പം വിനാഗിരിയും ഉജാലയും ഒഴിച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.