പലതരത്തിലുള്ള പാറ്റകളും പ്രാണികളും എല്ലാം പലപ്പോഴായി നമ്മുടെ വീടുകളിലേക്ക് കയറി വരാറുണ്ട്. അത്തരത്തിൽ പല്ലി പാറ്റ പഴുതാര ഒച്ച് എന്നിങ്ങനെയുള്ള ഒട്ടനവധിയുടെ ശല്യം നമ്മുടെ വീടുകളിൽ പലപ്പോഴായി കാണുന്നു. ഇവയിൽ തന്നെ മഴക്കാലത്ത് ഏറ്റവുമധികം ആയി നമ്മെ ശല്യപ്പെടുത്തുന്ന ഒന്നാണ് ഒച്ച്. വലുപ്പത്തിൽ വളരെ ചെറുതാണെങ്കിലും ഇത് നമുക്ക് ഉണ്ടാക്കി തരുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. മഴക്കാലമായി കഴിഞ്ഞാൽ ഇത്.
മെല്ലെ അരിച്ച് നമ്മുടെ വീടുകളുടെ ജനതകളുടെ ഇടയിലും ബാത്റൂമിലും വെള്ളം തങ്ങിനിൽക്കുന്ന ഇടങ്ങളിലും എല്ലാം പറ്റി പിടിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒരൊച്ചു വന്നു കഴിയുകയാണെങ്കിൽ അത് പിന്നീട് പെറ്റ് പെരുകി ധാരാളം ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഇവ ധാരാളം നമ്മുടെ വീടുകളിൽ ഉണ്ടാകുമ്പോൾ അത് നമുക്ക് ആരോഗ്യപരമായിട്ട് പലതരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
അതിനാൽ തന്നെ ഇത്തരത്തിലുള്ള ഒച്ചുകളെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിൽ നിന്ന് തുരത്തേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ മഴക്കാലത്തും മറ്റും നമ്മുടെ വീടുകളിൽ കയറിക്കൂടുന്ന ഒച്ചുകളെ തുരത്തുന്നതിന് വേണ്ടിയിട്ടുള്ള ഒരു ട്രിക്ക് ആണ് ഇതിൽ കാണുന്നത്. ഈയൊരു ട്രിക്ക് ഉപയോഗിക്കുകയാണെങ്കിൽ എത്ര തന്നെ ഒച്ച് നമ്മുടെ വീട്ടിൽ ഉണ്ടായാലും നിശ്ശേഷം നമുക്ക് നശിപ്പിക്കാൻ ആകും.
ഒരു രൂപ പോലും മുടക്കാത്ത തന്നെ നമുക്ക് വീട്ടിലേക്ക് കയറി വരുന്ന എല്ലാ ഒച്ചുകളയും തുരത്താവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരു ഗ്ലാസ്സിലേക്ക് മുക്കാൽ ഗ്ലാസ് വെള്ളവും അതുപോലെ തന്നെ മുക്കാൽ ഗ്ലാസ് ഉപ്പുO എടുക്കേണ്ടതാണ്. ഇവ രണ്ടും നല്ലപോലെ മിക്സ് ചെയ്തു ഒരു സ്പ്രേ ബോട്ടിലേക്ക് മാറ്റേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.