എല്ലാവർക്കും ഇഷ്ടമുള്ള ഒരു പ്രധാനപ്പെട്ട ഭക്ഷണ വിഭവമാണ് മീൻ എന്നത് മീൻ കറി വെച്ചതും അതുപോലെ തന്നെ മീൻ പൊരിച്ചത് എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യമാണ് എന്നാൽ ഇത്തരത്തിൽ മീൻ പൊരിച്ചതും കറി വയ്ക്കുന്നതിനും തയ്യാറാക്കുമ്പോഴും വീട്ടമ്മമാർ ബുദ്ധിമുട്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും ഇത്തരത്തിൽ മീനിന്റെ ചിതമ്പൽ വളരെ എളുപ്പത്തിൽ കളയുന്നതിനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ചിതമ്പൽ കളഞ്ഞ് നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇങ്ങനെ കരിമീൻ ഒക്കെ ആണെങ്കിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് വേണ്ടിട്ട് ആദ്യം തന്നെ നമുക്ക് ഒരു സ്ക്രബ് ഉപയോഗിച്ച് അതായത് നമ്മൾ പാത്രം കഴുകുന്ന ഒരു പുതിയ സ്റ്റീലിന്റെ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ.
കരിമീനിന്റെയും ചിതമ്പലും കറുത്ത കളർ എല്ലാം നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും ഇനിയും അതുപോലെതന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നത് എടുക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് അല്പം വാളൻപുളി അല്പം വെള്ളത്തിൽ ഇട്ടു വയ്ക്കുക അതിനുശേഷം ഈ വെള്ളത്തിലേക്ക് മീൻ ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്യുന്നത് വഴിയും ചിതമ്പലും അതുപോലെ മീനിലുള്ള കറുത്ത പാടുകൾ എല്ലാം.
വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ് വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെ മീനുകൾ ക്ലീൻ ചെയ്തെടുക്കുന്നതിന് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം സഹായകരമായിരിക്കും. പ്രയാസമില്ലാതെ ബുദ്ധിമുട്ടില്ലാതെ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ മീൻ ക്ലീൻ ചെയ്തെടുക്കുന്നതിന് ഇത്തരം മാർഗ്ഗങ്ങൾ നമ്മെ വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.