കുട്ടിക്കാലം എന്നത് എപ്പോഴും വളരെയധികം മധുര മനോഹരമായ ഓർമ്മകളിൽ നൽകുന്ന ഒന്ന് തന്നെ ആയിരിക്കും. ജോലി ലഭിച്ച വിവാഹം കഴിഞ്ഞ് കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ അത് വളരെയധികം രസകരവും മധുരം നിറഞ്ഞതും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഒന്നുതന്നെയായിരിക്കും ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റാഹിയ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തത് നെറ്റ് ഓൺ ആക്കിയതോടെ വാട്സാപ്പിൽ തുരുതുര മെസ്സേജ് വന്നുകൊണ്ടേയിരുന്നു.
ഇതാരപ്പാ ഇത്രയധികം മെസ്സേജ് അയക്കാൻ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തുറന്നു നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് മെമ്മറീസ് ഗ്രൂപ്പ് തങ്ങളുടെ പത്താം ക്ലാസ് ഗ്രൂപ്പിൽ നൂറിൽ അധികം ടെക്സ്റ്റ് വോയിസ് മെസ്സേജുകൾ ആണ് . എന്താണാവോ ഇന്നത്തെ ചർച്ച ആകാംക്ഷയോടെ തുറന്നു നോക്കിയപ്പോൾ കണ്ടത് എല്ലാവരും ഒരിക്കൽ കൂടി ഒത്തുകൂടിയാലോ എന്ന് ആലോചനയിലാണ് ഏകദേശം 15 വർഷമായി പലരെയും തമ്മിൽ കണ്ടിട്ട്.
അന്നത്തെ പാവാടകാരികളും മുരട്രാസനം ഒറ്റമൂലി മീശ മുളക്കാത്ത ആൺകുട്ടികളും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വിധേയരായിട്ടു ഉണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പിന്നെ രണ്ടു മൂന്നു പേരൊക്കെ കാണുമെങ്കിലും എല്ലാവരെയും ഇതുവരെ കണ്ടിട്ടില്ല ഈ അടുത്ത കാലത്താണ് ഗ്രൂപ്പ് ഉണ്ടാക്കിയതും എല്ലാവരെയും ആഡ് ചെയ്തതും. പരസ്പരം വിശേഷങ്ങൾ പങ്കുവെക്കും എങ്കിലും എല്ലാവർക്കും നേരിട്ട് കാണാൻ ഒരു പൂതി.
രണ്ടുമൂന്നു പേര് ബാക്കി എല്ലാവരും നാട്ടിലുണ്ട് എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് എവിടെ ഒത്തുകൂടും എന്നതാണ് വിഷയം. എല്ലാവർക്കും വരാൻ ബുദ്ധിമുട്ടില്ലാത്ത ഒരു ദിവസം നിശ്ചയിച്ച് അവസാനം എല്ലാവർക്കും വരാൻ കഴിയുന്ന ഒരു സ്ഥലം ബീച്ചിൽ കൂടാമെന്ന് തീരുമാനിക്കുകയും ചെയ്തു. ചില പെൺകുട്ടികൾ ഭർത്താക്കന്മാരോട് ചോദിക്കട്ടെ അവരുടെ സമ്മതം കിട്ടിയാലേ വരികയുള്ളൂ എന്നൊക്കെ പറയുന്നുണ്ട്. ഇതുകേട്ടപ്പോൾ റാഹ്യ പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക