വളരെ പഴക്കം ചെന്ന നടുവേദന വരെ മാറ്റിയെടുക്കുന്നു 🙄

നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർ അറിയാൻ വേണ്ടിയുള്ള ഒരു വീഡിയോ ആണ് ഇത്.നടുവേദനയ്ക്കും നിരവധി കാരണങ്ങളുണ്ട് രോഗകാരണങ്ങൾ ഉണ്ട് നടുവേദന ഒരു രോഗലക്ഷണം മാത്രമാണ്. നടുവേദന ഉണ്ടാകുവാൻ ആയിട്ടോ അല്ലെങ്കിൽ നടുവേദനയുടെ രോഗലക്ഷണങ്ങൾ പലരീതിയിലാണ് നമുക്ക് കാണപ്പെടാറുള്ളത് നട്ടെല്ലിലുള്ള തേയ്മാനം ഡിസ്ക്കിന്റെ പ്രശ്നങ്ങൾ വേശിവലിയും ഒക്കെ ആണെങ്കിലും.

   

വേറെയും കുറെ കാരണങ്ങൾ കൂടെ ഉണ്ടാകും നടുവേദനയ്ക്ക് ഏറ്റവും സാധാരണയുള്ള കാരണങ്ങളാണ് ഇവ ഒക്കെ ആണ് അത്തര രോഗങ്ങൾ അപൂർവ്വം ആണെങ്കിലും ഇത് കണ്ടുപിടിക്കുക എന്നുള്ളത് കൃത്യമായ ചികിത്സ ലഭിക്കുവാൻ വളരെ അത്യാവശ്യമാണ് . ഡിസ്ക് തള്ളി വരുന്നത് അതുപോലെതന്നെ നട്ടെല്ല് ഉണ്ടാകുന്ന തേമാനം നട്ടെല്ലിന് ഉണ്ടാകുന്ന സ്ഥാനം മാറ്റം സൂക്ഷ്മനാടിയുടെ ചുരുങ്ങൽ തുടങ്ങിയവയാണ്.

നടുവേദനയ്ക്കുള്ള സാധാരണമായിട്ടുള്ള കാരണങ്ങൾ എന്നു പറയുന്നത് ഈ രോഗങ്ങളൊക്കെ നട്ടെല്ലിന് നേരിട്ട് ബാധിക്കുന്നതും നടുവേദന അല്ലെങ്കിൽ കാലിലേക്കുള്ള വേദന തുടങ്ങിയ ഒരക്ഷരവും ഉണ്ടാക്കുന്നതും ആണ് സാധാരണഗതിയിൽ രോഗ ലക്ഷണങ്ങൾ രണ്ടുമുതൽ നാലാഴ്ച വരെ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ അപൂർവമായി ചില ആളുകളിൽ ഇത് വിട്ടുമാറാത്ത രോഗ ലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട് 90% രോഗികൾക്കും മരുന്നുകൊണ്ട്.

ഫിസിയോതെറാപ്പി കൊണ്ടും ഇത്തരം ലക്ഷണങ്ങൾ പൂർണമായി സുഖം പ്രാപിക്കാറുമുണ്ട്. നടുവേദന ആയിരിക്കും നട്ടെല്ലിന് അപൂർവമായി ബാധിക്കുന്ന രോഗങ്ങളോ അല്ലെങ്കിൽ മറ്റ് അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളോ ചിലപ്പോൾ പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടുപിടിക്കുന്നത് ചികിത്സയ്ക്ക് വളരെയധികം ഉപകാരപ്രദമാണ് ഇങ്ങനെ വളരെ നേരത്തെ തന്നെ ചികിത്സ ചെയ്യുന്നതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ കാണുക.