ഉമ്മ മരിച്ച കുട്ടിയുടെ പ്രയാസം കണ്ട് ടീച്ചർ ചെയ്തത് കണ്ടോ..😱

ചെറുപ്പത്തിലെ തന്നെയുള്ള മാതാപിതാക്കളുടെ വേർപാട് കുഞ്ഞുങ്ങളിൽ വളരെയധികം മാനസിക സംഘർഷം അതുപോലെ തന്നെ മാനസിക വിഷമവും സൃഷ്ടിക്കുന്ന ഒന്നുതന്നെയിരിക്കും മാതാവിന്റെയും പിതാവിന്റെയും വേർപാട് ചെറുപ്രായത്തിൽ കുട്ടികൾ അനുഭവിക്കുക എന്നത് വളരെയധികം വേദനാജനകമായ ഒരു സാഹചര്യം തന്നെയാണ് ഇത്തരത്തിൽ മാതാവിന്റെ മരണശേഷം അതായത് ഉമ്മ മരിച്ചതിനു ശേഷം.

   

എൽകെജിയിൽ പഠിക്കുന്ന ഒരു കുട്ടിയുടെ മനോഭാവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. എൽകെജിയിൽ പഠിക്കുന്ന കുട്ടി തന്നെ ടീച്ചറെ അമ്മയെപ്പോലെ കാണുകയും അമ്മയോട് പെരുമാറുന്നത് പോലെ പെരുമാറുകയും ടീച്ചർ ഉമ്മയില്ലാത്ത കുട്ടിയായതുകൊണ്ട് തന്നെ വളരെയധികംവളരെയധികം കരുതലും സ്നേഹവും നൽകുന്നതും നമുക്ക് ഇതിലൂടെ കാണാൻ സാധിക്കും എന്നാൽ ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ.

കുട്ടിയുടെ ഉപ്പ ടീച്ചറെ ചീത്ത പറയുകയാണ് ചെയ്യുന്നത് കുട്ടിയെ ഇത്തരത്തിൽ പറയുന്നതിന് പ്രേരിപ്പിച്ചത് എന്താണെന്ന് തിരിച്ചറിയാതെ അധ്യാപികയെ ചീത്ത പറയുന്ന സാഹചര്യമാണ് ഇതിൽ കാണാൻ സാധിക്കുന്നത് യഥാർത്ഥത്തിൽ എന്താണ് നടന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.സ്വാഗതം ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് സാർ പറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് മഹത്തനിക്ക് മുൻപിൽ ഇരിക്കുന്ന യുവാവിനെ നോക്കി.

കുറച്ച് അധികം നാളുകളായി അവന്റെ പ്രിയപ്പെട്ട ടീച്ചറിനെ കുറിച്ച് പറയാൻ തുടങ്ങിയിട്ട് ഉമ്മയോട് ഇങ്ങനെ പറയുന്നത് ആദ്യം കേട്ടിരിക്കും എന്നല്ലാതെ വലിയ പ്രാധാന്യം നൽകിയിരുന്നില്ല ഞാൻ ഏറെ നേരത്തെ നിശബ്ദത പറഞ്ഞുതുടങ്ങി ഓരോ ദിവസം കഴിയുമ്പോഴും വീട്ടിലില്ലാത്ത ടീച്ചറിന്റെ പേരാണ് എന്റെ വീടിന്റെ ഏതൊരു ഭാഗത്തുനിന്നും ഉയർന്നു കേൾക്കുന്നത് എന്ന് തോന്നി ടീച്ചർ എന്ന് വിളിച്ചിരുന്നവൻ പിന്നെ ടീച്ചർ ഉമ്മി എന്നായി. സംഭവമാരെയും ഞെട്ടിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.