നിങ്ങൾക്കറിയുമോ 27 വർഷം സൗദിയിൽ നിന്നും ഞാൻ ഒരു ഉംറ പോലും ചെയ്തിട്ടില്ല. ആദ്യത്തെ പോക്ക് പോയി നാലര വർഷം കഴിഞ്ഞാണ് ഞാനീ നാട് കണ്ടത്. ആ 68 വരെ ഞങ്ങളുടെ മുന്നിൽ ഇരുന്ന് കരഞ്ഞു അന്ന് ചെന്ന് പെട്ടത് മരുഭൂമിയിലെ കൃഷി സ്ഥലത്താണ്. ഒരുപാട് ആളുകളും കണ്ണെത്താ ദൂരത്തുള്ള മരുഭൂമിയും കുറെ കൃഷിസ്ഥലവും അറബിയിൽ മസറ എന്ന് പറയും നാലു പേരിൽ ഒരാളെ ഞാനും.
ഞാൻ മാത്രമാണ് മലയാളി വെള്ളവും പോലും ഞങ്ങൾക്കുള്ള ഭക്ഷണ സാധനങ്ങളുമായി അറബി വരുമ്പോൾ മാത്രമാണ് നാട്ടിൽ നിന്നുള്ള ഒരു കത്ത് കിട്ടുക. തിരിച്ച് മറുപടിയും ഒരിക്കൽ മാത്രം. പലപ്പോഴും രണ്ടുമൂന്നു മാസത്തിൽ ഒരിക്കലും ആയിരുന്നു പലതവണ കരഞ്ഞ് കാലു പിടിച്ചിട്ടുണ്ട് പക്ഷേ അറബിക് ലീവ് തരില്ല. ചെറിയ ശമ്പളം കിട്ടും അത് അറബി വഴി തന്നെ നാട്ടിലേക്ക് അയക്കും.
https://www.youtube.com/watch?v=mDTfm9Limow
നമ്മുടെ ഭാഷയിൽ ഒന്ന് വർത്തമാനം പറയാൻ ഞാൻ എത്ര കുതിച്ചു എന്ന് അറിയുമോ. രക്ഷപ്പെടാൻ പലവട്ടം നോക്കി കണ്ണത്താത്ത മരുഭൂമിയും കുഴഞ്ഞുവീണത് മാത്രം മിച്ചം.ഒടുവിൽ ലീവ് കിട്ടി നാലര വർഷത്തിനുശേഷം പിന്നീട് ഞാൻ അങ്ങോട്ട് തിരിച്ചു പോയില്ല. സുലൈഖക്ക് ഞാൻ എന്നും ഒന്നിനും പോരാത്തവനായിരുന്നു എന്റെ കൂടെ പോയ ദുബായ് കാറിൽ പലരും മണിമാളിക.
പണിഞ്ഞതും അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തത് ഒക്കെ അവളുടെ കണക്കിൽ എന്റെ പോരായ്മ മാത്രമായിരുന്നു. പിന്നെ അവളുടെ അമ്മാവന്റെ മോൻ വഴിയാണ് വീണ്ടും പോയത്. മാർഗ്ഗം ഇല്ലായിരുന്നു രണ്ടുവയസ്സ് വ്യത്യാസം മാത്രമുള്ള മൂന്ന് പെൺമക്കൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.