മുടി കറുപ്പിക്കുവാൻ ആയിട്ട് ചിരട്ട ഉപയോഗിക്കാം.

നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന തേങ്ങ ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം നമ്മൾ ചിരട്ട വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാൽ ഈ ചിരട്ട ഉപയോഗിച്ചുകൊണ്ട് നമുക്ക് പലതരത്തിലുള്ള ഉപകാരങ്ങളും ഉണ്ട് എന്നാണ് ഈ വീഡിയോ പറയുന്നത്.പലപ്പോഴും നമ്മൾ കറികൾ വയ്ക്കുന്ന സമയത്ത് പ്രത്യേകിച്ചും ഇറച്ചി കറികൾ വയ്ക്കുന്ന സമയത്ത് അതിലൊരു കഷണം ചിരട്ട കഷണം ഇടുകയാണെങ്കിൽ നമ്മൾക്ക് കൊളസ്ട്രോൾ കുറയുവാനായിട്ട് സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.

   

അതോടൊപ്പം തന്നെ നമ്മൾ ചെയ്യാവുന്ന ഒരു അഞ്ച് ടിപ്പ് ചിരട്ട കരിച്ച കരിയാക്കി കൊണ്ട് നമുക്ക് ചെയ്യാൻ പറ്റാവുന്ന അഞ്ച് തരം ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത് അതിൽ ആദ്യത്തേത് എന്ന് പറയുന്നത്. നമ്മൾ മുടി കറുപ്പിക്കുവാൻ ആയിട്ട് പലപ്പോഴും കടകളിൽനിന്ന് കെമിക്കലുകൾ അടങ്ങിയിരിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുകയാണ് പതിവ്.

എന്നാൽ ഇതിൽ നിന്നും വളരെ വലിയ പാർശ്വഫലങ്ങളൊക്കെ ഉണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാകാതെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ നമുക്ക് മുടി കറുപ്പിക്കുവാനുള്ള ഒരു കൂട്ടു തയ്യാറാക്കി എടുക്കുവാൻ ഇത് ചിരട്ടയുടെ കരി ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത് ഉണ്ടാക്കുവാൻ ആയിട്ട് ചിരട്ടയുടെ കരി നല്ല രീതിയിൽ.

പൊടിച്ചെടുക്കുക ഇങ്ങനെ പൊടിച്ചെടുത്ത കരിയിലേക്ക് അല്പം നീലാംബരിയുടെ പൊടി കൂടി കലർത്തുക ഇതിലേക്ക് അല്പം ചായയില തിളപ്പിച്ച വെള്ളം കൂടി നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം 24 മണിക്കൂറിനു ശേഷം നമ്മൾ മുടിയിൽ അപ്ലൈ ചെയ്യുകയാണ് എങ്കിൽ നമ്മുടെ മുടി നല്ല കറുത്ത കറുപ്പ് നിറത്തിൽ ആകുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും തുടർന്നുള്ള ടിപ്പുകൾ അറിയുന്നതിനായി കാണുക.