സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ പാത്രങ്ങൾ ശ്രദ്ധിക്കേണ്ടത് ഇങ്ങനെ.

ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ സ്കൂൾ തുറക്കുവാൻ പോവുകയാണ്.ഒരുപാട് തിരക്കുകൾ ഉള്ള ദിവസങ്ങളാണ് വരാൻ പോകുന്നത് ഈ തിരക്കുകൾക്കിടയിൽ നമുക്ക് പലപ്പോഴും നമ്മുടെ വീട്ടിലുള്ള പണികൾ ചെയ്തു തീർക്കുവാൻ ആയിട്ട് നമുക്ക് സാധിക്കാറില്ല.ഇങ്ങനെ തിരക്കുകൾക്കിടയിൽ നമുക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം സമയത്ത് ചോറ് ആക്കി കൊടുക്കുക എന്നുള്ളത് തന്നെയാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ.

   

നമുക്ക് ഇത് ചെയ്തെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള ഒരു വീഡിയോ ആണ് ഇത്.സ്കൂൾ തുറക്കുമ്പോൾ നമ്മൾ നമ്മുടെ കുട്ടികളുടെ വാട്ടർ ബോട്ടിലുകളെല്ലാം തന്നെ നമ്മൾ പഴയത് ആണ് എങ്കിൽ നമ്മൾ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി വേണം കുട്ടികൾക്ക് കൊടുക്കുവാൻ ആയിട്ട് ഇങ്ങനെ കഴുകി വൃത്തിയാക്കി കൊടുക്കുവാൻ ആയിട്ട് വളരെയധികം സഹായകരമാകുന്ന ഒരു മാർഗം കൂടി ഈ വീഡിയോയിലൂടെ പറയുന്നു പലപ്പോഴും നമ്മുടെ സ്റ്റീൽ വാട്ടർ ബോട്ടുകളാണ്.

കുട്ടികൾ കൂടുതലായും ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ ഒരു കൊല്ലം കഴിഞ്ഞാൽ അടുത്ത കൊല്ലവും നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കുന്നു എന്നാൽ നമ്മൾ ഇത് തുറന്നു നോക്കുന്ന സമയത്ത് ആയിരിക്കും ഇതിൽ നിന്ന് ബാഡ് സ്മെൽ നമുക്ക് വരുന്നത്. ഇത്തരത്തിലുള്ള ചീത്ത മണം നമുക്ക് ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന കുറച്ച് ടിപ്പുകൾ.

ആണ് ആദ്യം തന്നെ പറയുന്നത് ഇതിനായി നമ്മൾ പാത്രത്തിലേക്ക് അല്പം ഉപ്പ് കല്ലുപ്പ് ഇടുകയാണ് അതിലേക്ക് അല്പം വിനാഗിരി കൂടി മിക്സ് ചെയ്തു നല്ലതുപോലെ ഇളക്കി എടുക്കുക ഇതിലേക്ക് ചൂടുള്ള വെള്ളം ഒഴിച്ച് നല്ലതുപോലെ കുലുക്കി ഉപയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള ബാഡ് സ്മെൽ ഇല്ലാതാകും.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.