ഒരാഴ്ച കൂടി തന്റെ 15 വർഷത്തെ പ്രവാസം തീരുകയാണ്. എത്രയും പെട്ടെന്ന് നാട്ടിലെത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് ഇപ്പോൾ. 21 വയസ്സിൽ പ്രവാസ പ്രവാസി ആയതാണ് ഒന്നുമില്ലാതിരുന്ന അവസ്ഥയിൽനിന്നും ജീവിതം കെട്ടിപ്പിടിച്ചവന്റെ എല്ലാ അഹങ്കാരത്തോടും കൂടി തന്നെ ജനിച്ച മണ്ണിൽ ഇനി ജീവിക്കണം. എല്ലാം ഒരുതരം വാശിയായിരുന്നു. അമ്മയുടെ അച്ഛനോടും തള്ളിപ്പറഞ്ഞ എല്ലാവരോടും ഉള്ള വാശിയുടെ ജോഷിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
വയസ്സിൽ മൂത്തവൻ ആണ് ആണെങ്കിലും അതിനുള്ള പരിഗണന എനിക്ക് ലഭിച്ചിട്ടില്ല. ഒരു മേൽക്കുതയുടെ കീഴിൽ അനുഭവിച്ച വേർതിരിവ് അല്ലെങ്കിലും പ്രത്യേകിച്ച് ഒരു കഴിവുമില്ലാത്ത ഇന്നുവരെ നാലാളുടെ മുന്നിൽകയ്യടി വാങ്ങിയോ ഒന്നും ചെയ്യാത്ത തന്നെക്കാളും എന്തുകൊണ്ടും അവൻ തന്നെയാണ്. ചെറുപ്പം മുതൽ പഠിപ്പിക്കും കലയിലും അംഗീകാരങ്ങളും കയ്യടികളും അഭിമാനം കാത്തവൻ തനിക്കും അവൻ അഭിമാനം ആയിരുന്നു.
https://www.youtube.com/watch?v=xBeeFP7uHo8
അവന്റെ വിജയങ്ങൾക്കുമുന്നിൽ തന്നെ താഴ്ത്തി കെട്ടുന്നത് വരെ ഒന്നും നേടാത്തവൻ ഇന്ന് പരിഹസിക്കും വരെ. നീ എന്ത് നേടി ഇന്ന് പരിഹാസത്തോടെ ചോദിക്കുന്നവരുടെ മുന്നിൽ എടുത്ത് പറയാൻ ഒന്നുമില്ലാതായപ്പോൾ വിജയകളോട് താരതമ്യപ്പെടുത്തി പൂജിക്കുന്നവരോട് സ്വന്തം അമ്മപോലും അവനെ മാത്രം ചേർത്തുപിടിക്കുമ്പോൾ കൂടെ തനിക്ക് ഒരു വിശേഷണവും അവനെ കുറെ കൂട്ടുകൂടി നടക്കാനായിനെഞ്ചു പൊട്ടി കരഞ്ഞിട്ടുണ്ട്.
തീർത്തും ഒറ്റപ്പെട്ടവരെ പോലെ.അമ്മയുടെയും അച്ഛന്റെയും മുന്നിൽ താനൊരു പരാജയമായിരുന്നു അതിനു മൂടി കൂട്ടാൻ എന്നവണ്ണമായിരുന്നു തന്റെ പ്ലസ്ടുവിലെ തോൽവി. ഇപ്പോഴും തനിക്ക് വേണ്ടപ്പെട്ടവർ തന്നെ അനിയന്റെ ഫുൾ മാർക്ക് ഉള്ള വിജയങ്ങൾ തന്റെ തോൽവികളുമായി താരതമ്യം ചെയ്ത് തന്നെ ഒന്നിനും കൊള്ളാത്തവൻ എന്ന നിലയിൽ എത്തിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.