മോഷണം കുറ്റം ചുമത്തി ക്ലാസ്സിൽ നിന്ന് പുറത്താക്കി എന്നാൽ ആ മാഷിനെ വർഷങ്ങൾക്കുശേഷം വിദ്യാർത്ഥി കണ്ടപ്പോൾ ചെയ്തത് കണ്ടോ..

പലപ്പോഴും നമുക്ക് ഉണ്ടാകുന്ന ചില തെറ്റിദ്ധാരണകളും നമ്മെ വളരെയധികം ചില തെറ്റുകളിലേക്ക് നയിക്കുന്നതിന് കാരണമാകുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ചില ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത്.

   

അസ്കർ മാനേജർ അനസിനോട് ചോദിച്ചു ഇവർ ആഭരണം എടുക്കാൻ വന്നതാണ് അവർക്ക് 20 ആഭരണം വേണമെന്ന് പറഞ്ഞു. അടുത്താ കുട്ടിയുടെ നിക്കാഹണത്രേ എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തു ഇല്ല ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങളൊക്കെ നോക്കുന്ന കൂട്ടത്തിൽ കൂട്ടത്തിൽ വളകളും നോക്കാൻ എടുത്തിരുന്നു പക്ഷേ സംശയിക്കേണ്ട രീതിയിൽ ഒന്നും കാണുന്നില്ല എന്നിട്ടെന്താ പോയത്?

അവരുടെ അടുത്ത് ഒരു ലക്ഷം രൂപ ബാക്കി ഒരു ലക്ഷം കല്യാണം കഴിഞ്ഞ് തരാമെന്നോ ബാക്കി വരുന്ന സംഗതിക്ക് ആറുമാസം അവധിയും ആണ് ചോദിച്ചത്. ആറുമാസം അവധി ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു അയാൾ ഒരു സ്കൂൾ മാഷായിരുന്നു എന്നൊക്കെ പറഞ്ഞു ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. വീണ്ടും ആ ഫാമിലിയുടെ ദൃശ്യങ്ങൾ റിവൈഡ് ചെയ്തു നോക്കിയ ശേഷം കുറച്ചുനേരം ആലോചിച്ചിരുന്നു.

അവരെ എവിടെയാണ് താമസിക്കുന്നത് എന്തെങ്കിലും പറഞ്ഞു വല്ല പുറത്താണ് എന്നാണ് പറഞ്ഞത് ആ സമയത്ത് ഞാൻ സാറിനെ വിളിച്ചിരുന്നു പക്ഷി സാറിന്റെ ഫോണിൽ സ്വിച്ച് ഓഫ് ആയിരുന്നു അതുകൊണ്ട് സാറിനോട് ചോദിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു നമ്പർ വാങ്ങിയിട്ടുണ്ട്. എന്താ സാറിന് അവരെ സംശയമുണ്ടോ. നീ അവരെ വിളിച്ച് വളരെ നഷ്ടപ്പെട്ട കാര്യം പറയൂ നാളെ അവരോട് ഒന്ന് വരാൻ പറയും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.