ഒട്ടും ചെലവില്ലാതെ തന്നെ മാറാല ചിലന്തി ശല്യം എളുപ്പത്തിൽ പരിഹരിക്കാം.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണാൻ സാധിക്കുന്ന ഒന്നാണ് മാറാലകൾ. എത്ര തന്നെ നാം വീണ്ടും പരിസരവും വൃത്തിയാക്കിയാലും പലപ്പോഴും നമ്മുടെ വീടിന്റെ മുക്കിലെ മൂലയിലും മാറാലയും ചിലന്തിവലയും എല്ലാം കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ മാറാലയും ചിലന്തിവലയും കാണുമ്പോൾ നാം ഓരോരുത്തരും പലപ്പോഴും ചൂലുകൊണ്ട് മറ്റും വസ്തുക്കൾ കൊണ്ടും അവ നീക്കം ചെയ്ത് കളയാറുണ്ട്. എന്നാൽ ഇത്തരത്തിൽ നീക്കം ചെയ്ത് കളയുമ്പോൾ വളരെ പെട്ടെന്ന്.

   

തന്നെ വീണ്ടും അത് പ്രത്യക്ഷപ്പെടുന്നതായി കാണാൻ സാധിക്കുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ ആണ് നമുക്ക് മറ്റൊരു ബദൽ സംവിധാനം ആലോചിക്കേണ്ടത്. അത്തരത്തിൽ നമ്മുടെ വീടിന്റെ മുക്കിലെ മൂലയിലും ഒളിഞ്ഞിരിക്കുന്ന മാറാലയും ചിലന്തിവലയും എല്ലാം പെട്ടെന്ന് നശിപ്പിക്കാനും ഇനി ഒരിക്കലും അത് വരാതിരിക്കാനും വേണ്ടി ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ട്രിക്ക് ആണ് ഇതിൽ കാണുന്നത്. വളരെ എഫക്റ്റീവ് ആയിട്ടുള്ള നല്ലൊരു മെത്തേഡ് തന്നെയാണ് ഇത്.

ഇങ്ങനെ ചെയ്യുന്നത് വഴി മാറാലയും ചിലന്തിവലയും പോകുന്നോടൊപ്പം തന്നെ പല്ലി ശല്യവും പൂർണമായി ഇല്ലാതാകുന്നതാണ്. അതിനുവേണ്ടി ഏറ്റവുമധികം ചെയ്യേണ്ടത് ഒരു സ്പ്രേ ബോട്ടിൽ എടുക്കുകയാണ്. പിന്നീട് അല്പം വെള്ളത്തിലേക്ക് ഒരല്പം സോഡാപ്പൊടി കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തു ഈ ബോട്ടിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത്.

പിന്നീട് ഉപയോഗിച്ച് മാറാല നല്ലവണ്ണം ക്ലീൻ ചെയ്തതിനുശേഷം ഏത് ഭാഗത്താണോ ചിലന്തിവല കൂടുതലായി കാണുന്നത് അവിടെയെല്ലാം ഈ വെള്ളം സ്പ്രേ ബോട്ടിൽ വഴി സ്പ്രേ ചെയ്തു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പിന്നീട് ഒരിക്കലും അവ അവിടെ ഉണ്ടാവുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.