ജനിക്കുമ്പോൾ കേൾവി ഇല്ലാതിരുന്ന കുഞ്ഞ് അമ്മയുടെ ശബ്ദം ഇയറിംഗ് എയ്ഡിന്റെ സഹായത്തോടു കേട്ടപ്പോൾ….
ഒരു അമ്മയുടെ ഉള്ളിൽ കുഞ്ഞ് ജനിക്കുമ്പോൾ തന്നെ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നല്ല കുഞ്ഞ് ജനിക്കണം എന്നത്. അംഗവൈകല്യമോ അല്ലെങ്കിൽ ബുദ്ധിക്ക് തകരാറില്ലാത്ത കുഞ്ഞുങ്ങൾ ജനിക്കുക എന്നത് എന്നാൽ ഇന്ന് ഇങ്ങനെയുള്ള പ്രാർത്ഥനകളിൽ ചില സന്ദർഭങ്ങളിൽ നിഷ്ഫലം ആകാറുണ്ട് ചില കുഞ്ഞുങ്ങളെ എങ്കിലും എന്തെങ്കിലും തക തരത്തിലുള്ള തകരാറുകൾ മൂലം ജനിക്കുന്നവരായിരിക്കും. ഇവിടെ ഒരു കുഞ്ഞിന്റെ അത്തരത്തിൽ ഒരു തകരാറുള്ള ഒരു കുഞ്ഞിന്റെ കഥയാണ് ഇവിടെ പറയുന്നത് ഈ കുഞ്ഞിനെ കേൾവി ശക്തി തീരെ ഇല്ലായിരുന്നു. … Read more