വർഷങ്ങൾക്കുശേഷം ഡിവോഴ്സ് ചെയ്ത ആദ്യ ഭാര്യയെ കണ്ടപ്പോൾ സംഭവിച്ചത്…
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്ന്കൈവിട്ടു പോയതിനെ വളരെയധികം സൗന്ദര്യം ഉണ്ടാകുന്നതായിരിക്കും പലപ്പോഴും നാം അത് അറിയാതെ പോകുകയും ചെയ്യും.കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹത്തിനിടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടുമെതിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ആമുഖം ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനിടയായത്. പടച്ചോനെ ഇവൾക്കിത് ഇത്രയും മൊഞ്ചുണ്ടായിരുന്നു ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചു പോയി. അല്ലേലും ഈ പിങ്ക് കളർ വെളുത്ത പെണ്ണും വല്ലാത്തൊരു കോമ്പിനേഷനാണ് ഇനിയിപ്പോ സാരിയുടെ തലപ്പുകൊണ്ട് തല … Read more