മനുഷ്യർക്ക് മാത്രമല്ല ആശയപ്രകടനത്തിന് സാധ്യമാവുക മൃഗങ്ങൾക്കും സാധ്യമാകും…
ഉണ്ടക്കണ്ണുകൊണ്ട് ഒറ്റനോട്ടം നോക്കി ഞൊടിയിടയിൽ മരത്തിന്റെ കളിലേക്ക് ചാടിക്കയറുന്ന അണ്ണാറക്കന്മാരെ ഇഷ്ടമല്ലാത്തവർ ആരും ഉണ്ടാകില്ല ഇവർ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ടാവുക. ഒന്ന് തൊടാനായി നമ്മൾ അടുത്തേക്ക് പോകുമ്പോഴേക്കും വാലു കുലുക്കി വേഗത്തിൽ പറയുന്ന സൂത്രക്കാരൻമാരാണ് അവർ എന്നാൽ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഒരു വഴിയാത്രക്കാരനോട് സഹായം ചോദിച്ച അണ്ണാന്റെ കഥയാണ്. തന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിലൂടെ എന്നത്തെയും പോലെ നടക്കാൻ ഇറങ്ങിയതായിരുന്നു മിഖായേൽ അപ്പോഴാണ് ഒരു അണ്ണാൻ മിഖായേലിന്റെ അടുത്ത് വന്ന് അയാളുടെ ചുറ്റും കറങ്ങുകയും ശബ്ദം … Read more