കൂടെ വർക്ക് ചെയ്യുന്ന കീഴ് ജീവനക്കാരൻ പെണ്ണുകാണാൻ വന്നപ്പോൾ വീട്ടുകാർ പറഞ്ഞത്…
പലപ്പോഴും ജോലിക്കും സൗന്ദര്യത്തിനും പ്രാധാന്യം നൽകുന്നതിനേക്കാൾ ഏറ്റവും അനുയോജ്യമായത് ജീവിതത്തിലെ വ്യക്തിത്വത്തിന്റെ സൗന്ദര്യത്തിന് ആയിരിക്കണം.അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർ സംസാരിക്കട്ടെ. നമുക്ക് മറ്റുകാര്യങ്ങൾ തീരുമാനിക്കാം പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ഹാളിലേക്കുള്ള യാത്രകമായി പുറകോട്ട് നീങ്ങി. വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് തന്നെ കാണാനായി വന്നതല്ലല്ലോ ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണന്റെ … Read more