ഈ അച്ഛനെ പോലെയുള്ള മനുഷ്യർ നമ്മുടെ ലോകത്തിൽ വളരെയധികം ചുരുക്കം ആയിരിക്കും…
പലപ്പോഴും പലരും സൗന്ദര്യത്തിനും നിറത്തിനും അതുപോലെ തന്നെ കാഴ്ചപ്പാടിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് പലപ്പോഴും പലരുടെയും സ്വഭാവത്തെയും അവരുടെ പ്രവർത്തികളെയോ നാം അവഗണിക്കുകയും മറ്റു ചില ഭാഗ്യരൂപങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും.അത്തരത്തിലൊരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.അമ്മേ നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന്. ടീച്ചർ കട്ടായം ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് പറഞ്ഞതാണമേ അപ്പോൾ ടീച്ചർ ചോദിക്കുക … Read more