വർഷങ്ങൾക്കു മുമ്പ് അമ്പലത്തിൽ നടതള്ളിയ അമ്മയ്ക്ക് സംഭവിച്ചത് കണ്ട് മകൻ ഞെട്ടിപ്പോയി.
ഓരോ മാതാപിതാക്കളുടെയുംഏറ്റവും വലിയ സമ്പത്താണ് മക്കൾ. അതിനാൽ തന്നെ എന്ത് ത്യാഗം സഹിച്ചു നാം ഓരോരുത്തരും നമ്മുടെ മക്കളെ നമുക്ക് കഴിയാവുന്നതിലും അപ്പുറം സൗകര്യങ്ങൾ നൽകി വളർത്തുന്നു. അവരുടെ ഓരോ സങ്കടങ്ങളും നമുക്ക് ആവുന്ന രീതിയിൽ നാം അകറ്റി കൊടുത്ത് അവരെ എന്നും സന്തോഷത്തോടെ കാത്തു സംരക്ഷിച്ചു പോരുന്നു. എന്നാൽ ഇത്തരത്തിൽ ഓരോ മക്കളെയും സ്നേഹിച്ച വളർത്തിക്കൊണ്ടുവരുന്ന ഓരോ അച്ഛനമ്മമാർക്കും പലപ്പോഴും പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. വളർന്ന വലുതായി ഒരു നിലയിൽ എത്തിക്കഴിഞ്ഞാൽ മക്കൾക്ക് തന്നെ … Read more