എത്ര കത്താത്ത ഗ്യാസും ഇനി മിനിറ്റുകൾക്കുള്ളിൽ ഈസിയായി ശരിയാക്കാം.
ഓരോ അടുക്കളയിലും ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗ്യാസ് അടുപ്പുകൾ. വളരെ എളുപ്പത്തിൽ പാചകം ചെയ്യാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. ഇത്തരത്തിൽ ഗ്യാസ് അടുപ്പുകൾ നാം ഉപയോഗിക്കുമ്പോൾ പലപ്പോഴും അത് ശരിയായ വിധം കത്താതെ ഇരിക്കാറുണ്ട്. അത് മിന്നി മിന്നി കത്തുകയും അത് ചില സമയങ്ങളിൽ തീരെ കത്താത്ത അവസ്ഥയും ഉണ്ടാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ നാം പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്ന് അത് ശരിയാക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ ഗ്യാസ് അടുപ്പുകൾ സർവീസ് ചെയ്യേണ്ട ആവശ്യംമില്ല. പത്തിൽ ഏത് … Read more