ടൈൽസോ ഗ്രാനൈറ്റോ വിരിക്കാതെ തന്നെ ഫ്ലോർ ഈസിയായി ഡിസൈൻ ചെയ്യാം.
ഇന്നത്തെ കാലഘട്ടത്തിൽ വീട് പണിയുന്നതിനേക്കാൾ ഇരട്ടി ചെലവാണ് ഫ്ലോർ ഡിസൈൻ ചെയ്യുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്നത്. അത്തരത്തിൽ ടൈലുകൾ മാർബിളുകൾ ഗ്രാനൈറ്റുകൾ എന്നിങ്ങനെ ഒട്ടനവധി മെത്തേഡുകളാണ് ഫ്ലോർ ഡിസൈനിങ്ങിന് വേണ്ടി നമ്മുടെ മുൻപിൽ ഉള്ളത്. ടൈൽ ആയാലും മാർബിൾ ആയാലും ഗ്രാനൈറ്റ് ആയാലും എല്ലാം വളരെ വില കൊടുത്തു വേണം ഇവ വാങ്ങിക്കാൻ. വാങ്ങിച്ചാൽ മാത്രം പോരാ അത് തറയിൽ ഫിക്സ് ചെയ്യുന്നതിനും ഇരട്ടി കാശു മുടക്കേണ്ടി വരുന്നു. എന്നാൽ വളരെ തുച്ഛമായ പൈസയ്ക്ക് നമ്മുടെ വീട്ടിലെ … Read more