ഇങ്ങനെ ചെയ്താൽ മതി വീടിന്റെ അകത്തോ പുറത്തോ ഒരു തരി മാറാല പോലും പിടിക്കില്ല.
നമ്മുടെ വീടുകൾ നാമെന്നും വൃത്തിയായി സൂക്ഷിക്കുന്നു. എന്നാൽ എത്ര തന്നെ വൃത്തിയാക്കിയാലും വളരെ പെട്ടെന്ന് ആണ് പൊടിയും മാറാലയും വീട്ടിലേക്ക് കയറി വരുന്നത്. ഇത്തരത്തിൽ മാറാലയും പൊടിയും വൃത്തിയാക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇത് കൂടുതലായും ജനലകൾക്ക് ഇടയിലും വാതിലുകളുടെ പിന്നിലും ചാനലുകളുടെ മുകളിലും ചുമരുകളിലും ആണ് കാണുന്നത്. ഇത് വൃത്തിയാക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള പ്രോഡക്ടുകളും വാങ്ങി ഉപയോഗിക്കുന്നു. എന്നിരുന്നാലും കുറച്ചു കഴിയുമ്പോൾ ഇത് വീണ്ടും വരുന്നതായി കാണാൻ കഴിയുന്നതാണ്. ഇത്തരത്തിൽ … Read more