നിമിഷ നേരം കൊണ്ട് കേടായ ഏതൊരു സിബ്ബും എളുപ്പത്തിൽ ശരിയാക്കാം.
നാം ഓരോരുത്തരും പലതരത്തിലുള്ള ബാഗുകളാണ് ഉപയോഗിക്കാറുള്ളത്. സ്കൂൾ ബാഗുകൾ ഹാൻഡ് ബാഗുകൾ എന്നിങ്ങനെ ബാഗുകൾ സ്ത്രീകളും പുരുഷന്മാരും ഉപയോഗിക്കുന്നു. ഇത്തരത്തിൽ പല ബാഗുകളും ഉപയോഗിക്കുമ്പോൾ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബാഗിന്റെ സിബ്ബ് കേടായി പോകുക എന്നുള്ളത്. കുറച്ചുനാൾ ഉപയോഗിക്കുമ്പോഴേക്കും സിബ്ബ് ടൈറ്റായി പോവുകയും പിന്നീട് അടയ്ക്കാനും തുറക്കാനും സാധിക്കാതെ വരികയും ചെയ്യുന്നു. എത്ര വില കൊടുത്ത വാങ്ങിയ ബാഗ് ആയാൽ പോലും ഈയൊരു പ്രശ്നം വന്നു കഴിഞ്ഞാൽ ബാഗ് നാം ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. ചിലർ … Read more