സ്വന്തമായി ചുരിദാർ തയ്ക്കാൻ ഇത്ര എളുപ്പമായിരുന്നോ ? കണ്ടു നോക്കൂ.
ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക സ്ത്രീകളും ധരിക്കുന്ന ഒരു വസ്ത്രമാണ് ചുരിദാർ. ഒട്ടുമിക്ക ആളുകളും കടകളിൽ നിന്നും മറ്റും റെഡിമെയ്ഡ് ആയിട്ടാണ് ചുരിദാർ വാങ്ങിക്കാറുള്ളത്. റെഡിമെയ്ഡ് ആയി ചുരിദാർ വാങ്ങിക്കുമ്പോൾ പലപ്പോഴും അളവ് കറക്റ്റ് അല്ലാതെ ആവുകയും പിന്നീട് അത് ചുരുക്കുകയോ കൂട്ടുകയോ ചെയ്യേണ്ടി വരികയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ വില കൊടുത്ത് സാധനങ്ങൾ വാങ്ങി വീണ്ടും പൈസ കൊടുത്തു തന്നെ അത് ഓൾട്ടർ ചെയ്യേണ്ടി വരികയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി ഏറ്റവും നല്ലത് ചുരിദാർ … Read more