ബാത്റൂമിലെയും വസ്ത്രങ്ങളിലെയും എത്ര വലിയ കറയും കരിമ്പനും നീക്കാൻ ഇനി എന്തെളുപ്പം.
നമ്മുടെ വീടുകളിൽ നിന്ന് നാം വലിച്ചെറിഞ്ഞു കളയുന്ന ഒന്നാണ് മുട്ടത്തോട്. ഏറെ ആരോഗ്യകരമായ മുട്ട എടുത്തതിനുശേഷം അതിന്റെ തോട് പൊതുവേ നാം ചെടികളുടെ ചുവട്ടിലോ അല്ലെങ്കിൽ തെങ്ങിന്റെ ചോട്ടിലേക്ക് ആണ് വലിച്ചെറിഞ്ഞു കളയാറുള്ളത്. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. മുട്ടയിൽ എത്രതന്നെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അത്രതന്നെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ടത്തോട്. ഈ മുട്ടത്തോട് ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലെ പലതരത്തിലുള്ള ക്ലീനിങ്ങും നടത്താവുന്നതാണ്. നല്ലൊരു ക്ലീനിങ് ഏജന്റ് കൂടിയാണ് മുട്ടത്തോട്. ഈ മുട്ടത്തോട് ക്ലീനിങ്ങിന് … Read more