ഈയൊരു സൂത്രം ചെയ്താൽ മതി ഫ്രിഡ്ജിൽ കിലോ കണക്കിന് പച്ചക്കറികൾ സൂക്ഷിക്കാം.
ജീവിതത്തിൽ പലതരത്തിലുള്ള ജോലികളും എളുപ്പമാക്കുന്നതിന് വേണ്ടി പല മാർഗങ്ങളും നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ കുറെയധികം കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. വീട്ടമ്മമാരുടെ ഒരു വലിയ ജോലി എന്നു പറയുന്നത് കുട്ടികൾക്ക് ആഹാരം കൊടുക്കുക എന്നുള്ളതാണ്. കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നാണ് നെല്ലിക്ക. ഈ നെല്ലിക്ക കടിക്കുമ്പോൾ അല്പം പുളി ആയതിനാൽ തന്നെ കുട്ടികൾ ഇത് കഴിക്കാൻ വിമുഖത പ്രകടിപ്പിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് നെല്ലിക്കേടേതായ എല്ലാ ഗുണങ്ങളും ലഭിക്കുന്നതിനുവേണ്ടി ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. … Read more