എലിയെ പിടിക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല. കണ്ടു നോക്കൂ.
നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ ഏറ്റവും അധികമായി ഉണ്ടാകുന്ന ഒന്നാണ് എലിശല്യം. എത്ര തന്നെ എലിയെ ആട്ടിപ്പായിക്കുന്നതിന് വേണ്ടിയിട്ടുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചാലും പലപ്പോഴും വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകാൻ നിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നാം എലി വിഷമോ മറ്റെന്തെങ്കിലും വാങ്ങിച്ച് എലി വരുന്ന ഭാഗത്ത് ഇട്ടുകൊടുത്തുകൊണ്ട് അവയെ പിടിക്കാനായി ശ്രമിക്കാറുണ്ട്. എന്നാൽ കുട്ടികൾ ഉള്ള വീട്ടിൽ ആണെങ്കിൽ ഇത്തരം ഒരു പ്രവർത്തനം ചെയ്യുന്നത് വളരെയധികം ഡെയിഞ്ചർ ആയിട്ടുള്ള ഒരു കാര്യമാണ്. നാളികേര കൊത്തിലോ അല്ലെങ്കിൽ ബിസ്ക്കറ്റിലോ … Read more